ഫ​​യ​​ല്‍ കാ​​ണാ​​നി​​ല്ലെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പു​​ന​​ര്‍​നി​​ര്‍​മി​​ച്ചു ന​​ല്‍​കാ​​ന്‍ വി​​വ​​രാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍
ഫ​​യ​​ല്‍ കാ​​ണാ​​നി​​ല്ലെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പു​​ന​​ര്‍​നി​​ര്‍​മി​​ച്ചു ന​​ല്‍​കാ​​ന്‍ വി​​വ​​രാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍
Friday, February 3, 2023 2:50 AM IST
കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: ഫ​​​​യ​​​​ൽ കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ട് അ​​​​തു പു​​​​ന​​​​ർ​​​​നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കാ​​​​ൻ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. സം​​​​സ്ഥാ​​​​ന വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ പി.​​​​ആ​​​​ര്‍. ശ്രീ​​​​ല​​​​ത ഇ​​​​ന്ന​​​​ലെ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ക​​​​ള​​​​ക്‌​​​​ട​​​​റേ​​​​റ്റ് കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സ് ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ സി​​​​റ്റിം​​​​ഗി​​​​ലാ​​​​ണ് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​ത്.

ജി​​​​ല്ല​​​​യി​​​​ലെ വി​​​​വി​​​​ധ വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലെ​​​​യും താ​​​​ലൂ​​​​ക്ക് ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലെ​​​​യും കേ​​​​സു​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​തി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ പ​​​​തി​​​​ച്ചു ന​​​​ല്‍​കി​​​​യ ഭൂ​​​​മി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മ്പോ​​​​ള്‍ ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഫ​​​​യ​​​​ലു​​​​ക​​​​ള്‍ കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്ന സ്റ്റേ​​​​റ്റ് പ​​​​ബ്ലി​​​​ക് ഇ​​​​ന്‍​ഫ​​​​ര്‍​മേ​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ​​​​ര്‍​മാ​​​​രു​​​​ടെ മ​​​​റു​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് ഫ​​​​യ​​​​ല്‍ പു​​​​ന​​​​ര്‍​നി​​​​ര്‍​മി​​​​ച്ചു ന​​​​ല്‍​കാ​​​​നും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കി​​​​യ പ​​​​ബ്ലി​​​​ക് ഇ​​​​ന്‍​ഫ​​​​ര്‍​മേ​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ​​​​ര്‍​മാ​​​​ര്‍​ക്കെ​​​​തി​​​​രേ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നും വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്. സി​​​​റ്റിം​​​​ഗി​​​​ൽ 20 കേ​​​​സു​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ച്ചു. ഇ​​​​തി​​​​ല്‍ 18 കേ​​​​സു​​​​ക​​​​ള്‍ തീ​​​​ര്‍​പ്പാ​​​​ക്കു​​​​ക​​​​യും ഇ​​​​ന്ന​​​​ലെ ഹാ​​​​ജ​​​​രാ​​​​കാ​​​​തി​​​​രു​​​​ന്ന ബ​​​​ദി​​​​യ​​​​ടു​​​​ക്ക പ​​​​ഞ്ചാ​​​​യ​​​​ത്ത് കാ​​​​ര്യാ​​​​ല​​​​യം സ്റ്റേ​​​​റ്റ് പ​​​​ബ്ലി​​​​ക് ഇ​​​​ന്‍​ഫ​​​​ര്‍​മേ​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ​​​​റെ ക​​​​മ്മീ​​​​ഷ​​​​ന്‍ ആ​​​​സ്ഥാ​​​​ന​​​​ത്ത് വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.