ശക്തമായ നടപടി വേണം: കെസിസി
Friday, February 3, 2023 2:50 AM IST
പ​ത്ത​നം​തി​ട്ട: ബൈ​ബി​ള്‍ ക​ത്തി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​യാ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് കെ​സി​സി. മു​ന്പ് പു​ല്‍ക്കൂ​ട് ത​ക​ര്‍ത്ത സം​ഭ​വ​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത പോ​ലീ​സി​ന്‍റെ സ​മീ​പ​ന​മാ​ണ് മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്ന​യാ​ൾ വീ​ണ്ടും ബൈ​ബി​ള്‍ ക​ത്തി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​യ്ക്കെ​ത്തി​ച്ച​ത്.


വി​ഴി​ഞ്ഞം സ​മ​ര​കാ​ല​ത്ത് ഒ​രു വൈ​ദി​ക​നി​ൽനി​ന്നും വ​ന്ന നാ​ക്കുപി​ഴ​യ്ക്ക് അ​ദ്ദേ​ഹം മാ​പ്പു​പ​റ​ഞ്ഞി​ട്ടും ആ​ക്രോ​ശ​ങ്ങ​ളു​മാ​യി മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞ ക​പ​ട മ​തേ​ത​ര സാ​മു​ദാ​യി​ക-രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ മൗ​നം അ​വ​രു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്ന് കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.