മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക് എസ്എപി ട്രെയിനിംഗ്
മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക് എസ്എപി ട്രെയിനിംഗ്
Friday, February 3, 2023 2:50 AM IST
കോ​ട്ട​യം: കു​ട്ടി​ക്കാ​നം മ​രി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​സ്എ​പി ട്രെ​യി​നിം​ഗി​നാ​യി പൂ​ന ആ​സ്ഥാ​ന​മാ​യു​ള്ള പ്രൈ​മ​സ് ടെ​ക്സി​സ്റ്റം​സ് ക​ന്പ​നി​യു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. മ​രി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ 120 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്രൈ​മ​സ് ക​ണ്‍സ​ൾ​ട്ട​ന്‍റ്സ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക. മ​രി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് വേ​ണ്ടി റ​വ. ഡോ. ​ജോ​സ് ചി​റ്റാ​ടി​യി​ലും പ്രൈ​മ​സി​നു വേ​ണ്ടി ഷ​ബീ​ർ അ​ഹ​മ്മ​ദു​മാ​ണ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്.

കേ​ര​ള​ത്തി​ലെ മു​ൻ​നി​ര മാ​നേ​ജ്മെ​ന്‍റ് കോ​ള​ജാ​യ മ​രി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഭാ​വി ബി​സി​ന​സ് നേ​താ​ക്ക​ളെ ത​യ്യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​സ്എ​പി പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് എ​ന്ന് ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ.​ഡോ.​ ജോ​സ് ചി​റ്റാ​ടി​യി​ൽ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ഇ​രു​പ​തി​ലേ​റെ പ​ട്ട​ണ​ങ്ങ​ളി​ൽ ഓ​ഫീ​സു​ള്ള എ​സ്എ​പി ഗോ​ൾ​ഡ് പാ​ർ​ട്ണ​റാ​യ പ്രൈ​മ​സ് ആ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ൽ ഒ​രു കോ​ളേ​ജു​മാ​യി ഇ​ത്ത​ര​ത്തി​ൽ ഒ​രു ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് എ​ന്ന് റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ഷ​ബീ​ർ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

കു​ട്ടി​ക്കാ​ന​ത്തു​ള്ള മ​രി​യ​ൻ കാ​ന്പ​സി​ൽ വ​ച്ചാ​കും പ​രി​ശീ​ല​നം ന​ൽ​കു​ക. അ​തി​നു ശേ​ഷം ഒ​രു മാ​സ​ത്തെ ഇ​ന്‍റേ​ണ്‍ഷി​പ്പ് സൗ​ക​ര്യ​വും കു​ട്ടി​ക​ൾ​ക്കാ​യി പ്രൈ​മ​സ് ഒ​രു​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ മ​റ്റു പ​ല കോ​ള​ജു​ക​ളു​മാ​യും അ​ധി​കം വൈ​കാ​തെ പ്രൈ​മ​സ് എ​സ്എ​പി ട്രെ​യി​നിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി കൈ​കോ​ർ​ക്കും എ​ന്നും അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.