ജ​​​​ഡ്ജി​​​​മാ​​​​ര്‍​ക്ക് കൈ​​​​ക്കൂ​​​​ലി: പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘം രൂ​പീ​ക​രി​ച്ചു
ജ​​​​ഡ്ജി​​​​മാ​​​​ര്‍​ക്ക് കൈ​​​​ക്കൂ​​​​ലി: പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘം രൂ​പീ​ക​രി​ച്ചു
Thursday, February 2, 2023 1:50 AM IST
കൊ​​​​ച്ചി: ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​മാ​​​​ര്‍​ക്ക് കൈ​​​​ക്കൂ​​​​ലി ന​​​​ല്‍​കാ​​​​നെ​​​​ന്ന പേ​​​രി​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ക​​​​ക്ഷി​​​​ക​​​​ളി​​​​ല്‍ നി​​​​ന്ന് പ​​​​ണം വാ​​​​ങ്ങി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍​ട്ര​​​​ല്‍ പോ​​​​ലീ​​​​സ് സ്‌​​​​റ്റേ​​​​ഷ​​​​നി​​​​ല്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​ത്തി​​​​ന് രൂ​​​​പം ന​​​​ല്‍​കി.

ക്രൈം​​​​ബ്രാ​​​​ഞ്ച് മേ​​​​ധാ​​​​വി എ​​​​ഡി​​​​ജി​​​​പി ഡോ. ​​​​ദ​​​​ര്‍​വേ​​​​ഷ് സാ​​​​ഹി​​​​ബ് നേ​​​​രി​​​​ട്ട് മേ​​​​ല്‍​നോ​​​​ട്ടം വ​​​​ഹി​​​​ക്കും.​​​​ക്രൈം ബ്രാ​​​​ഞ്ച് ആ​​​​ല​​​​പ്പു​​​​ഴ യൂ​​​​ണി​​​​റ്റ് എ​​​​സ്പി കെ.​​​​എ​​​​സ്. സു​​​​ദ​​​​ര്‍​ശ​​​​ന്‍ ആ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍.


എ​​​​റ​​​​ണാ​​​​കു​​​​ളം ക്രൈം​​​ബ്രാ​​​​ഞ്ചി​​​​ലെ ഡി​​​​റ്റ​​​​ക്ടീ​​​​വ് ഇ​​​​ന്‍​സ്‌​​​​പെ​​​​ക്ട​​​​ര്‍​മാ​​​​രാ​​​​യ എ.​​​​എ​​​​സ്.​​​​ശാ​​​​ന്ത​​​​കു​​​​മാ​​​​ര്‍, സി​​​​ബി ടോം, ​​​​ഗ്രേ​​​​ഡ് എ​​​​സ്‌​​​​ഐ മാ​​​​രാ​​​​യ ക​​​​ലേ​​​​ഷ് കു​​​​മാ​​​​ര്‍, ജോ​​​​ഷി സി. ​​​​ഏ​​​​ബ്ര​​​​ഹാം, ക്രൈം ​​​​ബ്രാ​​​​ഞ്ച് ആ​​​​ല​​​​പ്പു​​​​ഴ യൂ​​​​ണി​​​​റ്റി​​​​ലെ ഗ്രേ​​​​ഡ് എ​​​​സ്‌​​​​ഐ​​​​മാ​​​​രാ​​​​യ എ​​​​സ്.​​​​അ​​​​മൃ​​​​ത​​​​രാ​​​​ജ്, ജ​​​​യ്‌​​​​മോ​​​​ന്‍ പീ​​​​റ്റ​​​​ര്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ല്‍ ഉ​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.