വ്യാ​പാ​രമേ​ഖ​ല​യെ അ​വ​ഗ​ണി​ച്ചു: വ്യാ​പാ​രി-വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
വ്യാ​പാ​രമേ​ഖ​ല​യെ അ​വ​ഗ​ണി​ച്ചു:   വ്യാ​പാ​രി-വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Thursday, February 2, 2023 1:05 AM IST
കോ​​​​ഴി​​​​ക്കോ​​​​ട്:​​​​ കേ​​​​ന്ദ്രബ​​​​ജ​​​​റ്റി​​​​ൽ വ്യാ​​​​പാ​​​​രി​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ആ​​​​ശ്വാ​​​​സ​​​​ക​​​​ര​​​​മാ​​​​യ യാ​​​​തൊ​​​​രു നി​​​​ർ​​​​ദേ​​​​ശ​​​​വും ഉ​​​​ൾ​​​​ക്കൊ​​​​ള്ളി​​​​ക്കാ​​​​ത്ത​​​​ത് പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​മാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള വ്യാ​​​​പാ​​​​രി-വ്യ​​​​വ​​​​സാ​​​​യി ഏ​​​​കോ​​​​പ​​​​ന​​​​സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജു അ​​​​പ്‌​​​​സ​​​​ര കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

ഒ​​​​രു ന​​​​യാ​​​​പൈ​​​​സ പോ​​​​ലും പ്ര​​​​തി​​​​ഫ​​​​ല​​​​മാ​​​​യി കൈ​​​​പ്പ​​​​റ്റാ​​​​തെ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു കോ​​​​ടി രൂ​​​​പ ജി​​​​എ​​​​സ്‌​​​​ടി ഇ​​​​ന​​​​ത്തി​​​​ൽ പി​​​​രി​​​​ച്ച് ഖ​​​​ജ​​​​നാ​​​​വി​​​​ലേ​​​​ക്ക് അ​​​​ട​​​​ച്ചു​​​​വ​​​​രു​​​​ന്ന വ്യാ​​​​പാ​​​​രി​​​സ​​​​മൂ​​​​ഹം പ്ര​​​​ത്യേ​​​​കി​​​​ച്ച് ചെ​​​​റു​​​​കി​​​​ട ഇ​​​​ട​​​​ത്ത​​​​രം വ്യാ​​​​പാ​​​​രി​​​​ക​​​​ൾ, ജി​​​​എ​​​​സ്‌​​​​ടി നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ കു​​​​രു​​​​ക്കി​​​​ൽ​​​​പ്പെ​​​​ട്ട് ഉ​​​​ഴ​​​​ലു​​​​ക​​​​യാ​​​​ണ്. ഇ​​​​വ​​​​ർ​​​​ക്ക് സ​​​​മാ​​​​ശ്വാ​​​​സം ന​​​​ൽ​​​​കു​​​​ന്ന ഒ​​​​രു നി​​​​ർ​​​ദേ​​​​ശ​​​​വും ബ​​​​ജ​​​​റ്റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും രാജു അപ്സര പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ല്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.