റബ​ര്‍ ക​ര്‍ഷ​ക​ര്‍ക്കു നേ​ട്ട​മില്ല: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
റബ​ര്‍ ക​ര്‍ഷ​ക​ര്‍ക്കു നേ​ട്ട​മില്ല: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Thursday, February 2, 2023 1:05 AM IST
കോ​ട്ട​യം: കോ​മ്പൗ​ണ്ട് റ​ബ​റി​ന്‍റെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം 10 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 25 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ത്തു​ന്ന ബ​ജ​റ്റ് നി​ര്‍ദ്ദേ​ശ​ത്തി​ല്‍ ക​ര്‍ഷ​ക​ര്‍ വ​ലി​യ പ്ര​തീ​ക്ഷ കാ​ണേ​ണ്ട​തി​ല്ലെ​ന്നും ഇ​തി​ന്‍റെ പേ​രി​ല്‍ വ്യ​വ​സാ​യി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര റ​ബ​ര്‍ വി​പ​ണി​വി​ല​യി​ല്‍ കാ​ര്യ​മാ​യ ഉ​യ​ര്‍ച്ച​യ്ക്ക് നി​ല​വി​ല്‍ സാ​ധ്യ​ത​യി​ല്ലെ​ന്നും ഇ​ന്‍ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ഡ്വ.​വി.​സി.​സെ​ബാ​സ്റ്റ്യ​ന്‍.

കോ​മ്പൗ​ണ്ട് റ​ബ​റി​ല്‍ നി​ന്ന് ബ്ലോ​ക്ക് റ​ബ​റി​ലേ​യ്ക്ക് വ്യ​വ​സാ​യി​ക​ള്‍ മാ​റു​വാ​ന്‍ സാ​ധ്യ​ത​യേ​റു​മ്പോ​ള്‍ ആ​ഭ്യ​ന്ത​ര​വി​പ​ണി വീ​ണ്ടും ത​ക​ര്‍ച്ച നേ​രി​ടും. ലോ​ക​വ്യാ​പാ​ര​ക്ക​രാ​ര്‍ നി​ര്‍ദ്ദേ​ശി​ക്കു​ന്ന ആ​ന്‍റി ഡ​മ്പിം​ഗ് ഡ്യൂ​ട്ടി പ്ര​ഖ്യാ​പി​ച്ച് അ​നി​യ​ന്ത്രി​ത റ​ബ​ര്‍ ഇ​റ​ക്കു​മ​തി ത​ട​യാ​നു​ള്ള ശ്ര​മ​ങ്ങ​ളൊ​ന്നും ബ​ജ​റ്റി​ലി​ല്ല. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ 250 രൂ​പ അ​ടി​സ്ഥാ​ന​വി​ല പ്ര​ഖ്യാ​പി​ച്ച് വി​ല​സ്ഥി​ര​താ​പ​ദ്ധ​തി​യി​ലൂ​ടെ തു​ട​ര്‍ന്നും ക​ര്‍ഷ​ക​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും വി.​സി.​സെ​ബാ​സ്റ്റ്യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.