പ്ര​​​തീ​​​ക്ഷ​​​യ്ക്കു വ​​​ക ന​​​ല്‍​കു​​​ന്ന ബജറ്റ്: എം.​പി.​ അ​ഹ​മ്മ​ദ്
പ്ര​​​തീ​​​ക്ഷ​​​യ്ക്കു വ​​​ക ന​​​ല്‍​കു​​​ന്ന  ബജറ്റ്: എം.​പി.​ അ​ഹ​മ്മ​ദ്
Thursday, February 2, 2023 1:05 AM IST
കോ​​​ഴി​​​ക്കോ​​​ട്: ആ​​​ഗോ​​​ള​​​മാ​​​യി സാ​​​മ്പ​​​ത്തി​​​ക​​മാ​​​ന്ദ്യ​​​ത്തി​​​ന്‍റെ ഭീ​​​ഷ​​​ണി നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​തി​​​നി​​ടെ ഇ​​​ന്ത്യ​​​ന്‍ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യെ മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​പോ​​​കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​ണു ധ​​​ന​​​മ​​​ന്ത്രി നി​​​ര്‍​മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് മ​​​ല​​​ബാ​​​ര്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ എ.​​​പി .​അ​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു.

പ്ര​​​തീ​​​ക്ഷ​​​യ്ക്ക് വ​​​ക ന​​​ല്‍​കു​​​ന്ന കാ​​​ര്യ​​​മാ​​​ണ​​​ത്. അ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ ബ​​​ജ​​​റ്റ് പൊ​​​തു​​​വെ സ്വാ​​​ഗ​​​താ​​​ര്‍​ഹ​​​മാ​​​ണ്. അ​​​ടു​​​ത്ത വ​​​ര്‍​ഷ​​​ത്തേ​​​ക്കു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന സാ​​​മ്പ​​​ത്തി​​​കവ​​​ള​​​ര്‍​ച്ച 6 മു​​​ത​​​ല്‍ 6.8 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ്. മൂ​​​ല​​​ധ​​​ന​​​ച്ചെ​​​ല​​​വു​​​ക​​​ള്‍​ക്ക് മു​​​ന്‍​വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ള്‍ 33 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ന്ന വി​​​ഹി​​​തം നീ​​​ക്കി​​​വ​​​ച്ച​​​ത് സ്വാ​​​ഗ​​​താ​​​ര്‍​ഹ​​​മാ​​​യ കാ​​​ര്യ​​​മാ​​​ണ്.


അ​​​തേ​​​സ​​​മ​​​യം, സ്വ​​​ര്‍​ണ​​​ത്തി​​​ന്‍റെ ഇ​​​റ​​​ക്കു​​​മ​​​തി​​ത്തീ​​​രു​​​വ വ​​​ള​​​രെ ഉ​​​യ​​​ര്‍​ന്ന നി​​​ര​​​ക്കി​​​ലാ​​​യ​​​തി​​​നാ​​​ല്‍ വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള സ്വ​​​ര്‍ണ ക​​​ള്ള​​​ക്ക​​​ട​​​ത്താ​​​ണു ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ബ​​​ജ​​​റ്റി​​​ല്‍ തീ​​​രു​​​വ കു​​​റ​​​യ്ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ അ​​​തി​​​നു ധ​​​ന​​​മ​​​ന്ത്രി ത​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. ഇ​​​ത് നി​​​രാ​​​ശാ​​​ജ​​​ന​​​ക​​​മാ​​​ണ്. ബ​​​ജ​​​റ്റ് ച​​​ര്‍​ച്ച​​​യ്ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​മ്പോ​​​ള്‍ ഇ​​​ക്കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ഹ​​​മ്മ​​​ദ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.