ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക
Thursday, February 2, 2023 1:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ ആ​​​ശ​​​ങ്ക. ജ​​​ർ​​​മ​​​നി​​​യി​​​ലെ ചി​​​കി​​​ത്സ​​​യ്ക്കുശേ​​​ഷം ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ തു​​​ട​​​ർ​​​ചി​​​കി​​​ത്സ ന​​​ട​​​ത്തി​​​ ആ​​​രോ​​​ഗ്യനി​​​ല ഏ​​​റെ മെ​​​ച്ച​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ൾ തു​​​ട​​​ർചി​​​കി​​​ത്സ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വം നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ചി​​​കി​​​ത്സ​​​യ്ക്കുശേ​​​ഷം ശ​​​ബ്ദം ഏ​​​റെ മെ​​​ച്ച​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ വീ​​​ണ്ടും പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​യി. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​നി​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷം ജ​​​നു​​​വ​​​രി ആ​​​ദ്യം മ​​​ട​​​ങ്ങി​​​പ്പോ​​​കേ​​​ണ്ട​​താ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​തു​​വ​​​രെ അ​​​തി​​​നു സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​തു​​വ​​​രെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. നാ​​​ലു ത​​​വ​​​ണ ഡോ​​​ക്ട​​​റു​​​ടെ അ​​​പ്പോ​​​യി​​​ന്‍റ്മെ​​​ന്‍റ് എ​​​ടു​​​ത്തെ​​​ങ്കി​​​ലും മു​​​ട​​​ങ്ങി​​​പ്പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.


സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ ഏ​​​റെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണി​​​പ്പോ​​​ൾ. ഇ​​​തി​​​നി​​​ടെ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ മ​​​ക​​​ൻ ചാ​​​ണ്ടി ഉ​​​മ്മ​​​നെ എ​​​ഐ​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഡ​​​ൽ​​​ഹി​​​ക്കു വി​​​ളി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.