സി​​​​ൽ​​​​വ​​​​ർ ലൈ​​​​നി​​​​ൽ തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി
സി​​​​ൽ​​​​വ​​​​ർ ലൈ​​​​നി​​​​ൽ  തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു  മു​​​​ഖ്യ​​​​മ​​​​ന്ത്രി
Thursday, February 2, 2023 1:05 AM IST
തി​​​​രു​​​​വ​​​​ന​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ന്ദ്രാ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കു​​​​ന്ന മു​​​​റ​​​​യ്ക്ക് സി​​​​ൽ​​​​വ​​​​ർ ലൈ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

2013ലെ ​​​​ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ പാ​​​​ലി​​​​ച്ചാ​​​​യി​​​​രി​​​​ക്കും ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ. ഭൂ​​​​മി ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് അ​​​​ർ​​​​ഹ​​​​മാ​​​​യ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കും.


പ​​​​ദ്ധ​​​​തി പ്ര​​​​ദേ​​​​ശ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ശ​​​​ങ്ക​​​​യും എ​​​​തി​​​​ർ​​​​പ്പും പ​​​​രി​​​​ഹ​​​​രി​​​​ക്കും. 50 വ​​​​ർ​​​​ഷ​​​​ത്തി​​​​ന​​​​കം തി​​​​രി​​​​ച്ച​​​​ട​​​​യ്‌ക്കാ​​​​വു​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ വാ​​​​യ്പ എ​​​​ടു​​​​ക്കാ​​​​നാ​​​​ണ് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും വാ​​​​യ്പാ സ​​​​മാ​​​​ഹ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള സാ​​​​ന്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത കേ​​​​ര​​​​ളം ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​ത്തെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.