പാ​ല​പ്പി​ള്ളി​യി​ൽ പു​ലി​യി​റ​ങ്ങി വീ​ണ്ടും പ​ശു​വി​നെ കൊ​ന്നു
പാ​ല​പ്പി​ള്ളി​യി​ൽ പു​ലി​യി​റ​ങ്ങി  വീ​ണ്ടും പ​ശു​വി​നെ കൊ​ന്നു
Wednesday, February 1, 2023 12:42 AM IST
പാ​​​ല​​​പ്പി​​​ള്ളി: പാ​​​ല​​​പ്പി​​​ള്ളി​​​യി​​​ൽ പു​​​ലി വീ​​​ണ്ടും പ​​​ശു​​​വി​​​നെ കൊ​​​ന്നു. എ​​​ലി​​​ക്കോ​​​ട് ആ​​​ട്ടു​​​പാ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​​ണ് പ​​​ശു​​​വി​​​നെ ച​​​ത്ത​​​നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്. തോ​​​ട്ട​​​ത്തി​​​ൽ മേ​​​ഞ്ഞി​​​രു​​​ന്ന പ​​​ശു​​​വി​​​നെ പു​​​ലി ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​ദി​​​വാ​​​സി കോ​​​ള​​​നി​​​യു​​​ടെ​​​യും തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ താ​​​മ​​​സ സ്ഥ​​​ല​​​ത്തി​​​നും സ​​​മീ​​​പ​​​ത്താ​​​ണു പു​​​ലി​​​യി​​​റ​​​ങ്ങി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഈ ​​​പ്ര​​​ദേ​​​ശ​​​ത്ത് പു​​​ലി മാ​​​നി​​​നെ കൊ​​​ന്നി​​​രു​​​ന്നു.


ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ പു​​​ലി​​​യി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ നാ​​​ട്ടു​​​കാ​​​ർ ഭീ​​​തി​​​യി​​​ലാ​​​ണ്. പു​​​ലി​​​യെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നു​​​ള്ള കൂ​​​ട് സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു നാ​​​ട്ടു​​​കാ​​​രു​​​ടെ ആ​​​വ​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.