കെ​എ​സ്എ​ഫ്ഇ ഭ​ദ്ര​താ സ​മാ​ർ​ട്ട് ചി​ട്ടി: കാ​ലാ​വ​ധി നീ​ട്ടി
കെ​എ​സ്എ​ഫ്ഇ ഭ​ദ്ര​താ സ​മാ​ർ​ട്ട്  ചി​ട്ടി: കാ​ലാ​വ​ധി നീ​ട്ടി
Wednesday, February 1, 2023 12:42 AM IST
തൃ​​​ശൂ​​​ർ: കെ​​​എ​​​സ്എ​​​ഫ്ഇ ഭ​​​ദ്ര​​​ത സ്മാ​​​ർ​​​ട്ട് ചി​​​ട്ടി​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി ഈ​ ​​മാ​​​സം 28 വ​​​രെ നീ​​​ട്ടി. ജ​​​നു​​​വ​​​രി 31 വ​​​രെ​​​യാ​​​ണ് ആ​​​ദ്യം കാ​​​ലാ​​​വ​​​ധി നി​​​ശ്ച​​​യി​​​ച്ച​​​ത്. നി​​​ര​​​വ​​​ധി സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​ക​​​ളും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും കോ​​​ർ​​​ത്തി​​​ണ​​​ക്കി​​​യ​​​താ​​​ണു ഭ​​​ദ്ര​​​താ ചി​​​ട്ടി​​​ക​​​ൾ.

ചി​​​റ്റാ​​​ള​​​രി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ഒ​​​രാ​​​ൾ​​​ക്ക് ഒ​​​രു കോ​​​ടി​​​യു​​​ടെ ഫ്ളാ​​​റ്റ് സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും. ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി 70 പേ​​​ർ​​​ക്കു ടാ​​​റ്റ ടി​​​ഗോ​​​ർ ഇ​​​ല​​​ക്ട്രി​​​ക് കാ​​​റു​​​ക​​​ളും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി നൂ​​​റു​​​പേ​​​ർ​​​ക്കു ഹീ​​​റോ ഇ​​​ല​​​ക്ട്രി​​​ക് സ്കൂ​​​ട്ട​​​റു​​​ക​​​ളും ന​​​ൽ​​​കും.


ലാ​​​ഭ​​​വി​​​ഹി​​​തം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു തി​​​രി​​​ച്ചു ന​​​ൽ​​​കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു 10.5 കോ​​​ടി​​​യോ​​​ളം രൂ​​​പ സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​ടെ രൂ​​​പ​​​ത്തി​​​ൽ വ​​​രി​​​ക്കാ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന​​​ത്. ചി​​​ട്ടി​​​യി​​​ൽ ചേ​​​രാ​​​ൻ പ​​​ര​​​മാ​​​വ​​​ധി ആ​​​ളു​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​ലാ​​​ണു കാ​​​ലാ​​​വ​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​തെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എ​​​സ്.​​​കെ. സ​​​നി​​​ൽ പ​​​റ​​​ഞ്ഞു.

കെ ​​​എ​​​സ്എ​​​ഫ്ഇ​​​യു​​​ടെ എ​​​ല്ലാ ശാ​​​ഖ​​​ക​​​ളി​​​ലും ഭ​​​ദ്ര​​​താ സ്മാ​​​ർ​​​ട്ട് ചി​​​ട്ടി​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.