കൈ​​ക്കൂ​​ലി ആ​രോ​പ​ണം അ​​ഡ്വ. സൈ​​ബി ജോ​​സി​​ന് ബാ​​ര്‍ കൗ​​ണ്‍​സി​​ല്‍ നോ​​ട്ടീ​​സ്
കൈ​​ക്കൂ​​ലി ആ​രോ​പ​ണം  അ​​ഡ്വ. സൈ​​ബി ജോ​​സി​​ന് ബാ​​ര്‍ കൗ​​ണ്‍​സി​​ല്‍ നോ​​ട്ടീ​​സ്
Wednesday, February 1, 2023 12:42 AM IST
കൊ​​​​ച്ചി: ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​മാ​​​​ര്‍​ക്കു ന​​​​ല്‍​കാ​​​​നെ​​​​ന്ന പേ​​​​രി​​​​ല്‍ ക​​​​ക്ഷി​​​​ക​​​​ളി​​​​ല്‍ നി​​​​ന്നു പ​​​​ണം വാ​​​​ങ്ങി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം നേ​​​​രി​​​​ടു​​​​ന്ന അ​​​​ഡ്വ. സൈ​​​​ബി ജോ​​​​സ് കി​​​​ട​​​​ങ്ങൂ​​​​രി​​​​ന് കേ​​​​ര​​​​ള ബാ​​​​ര്‍ കൗ​​​​ണ്‍​സി​​​​ല്‍ കാ​​​​ര​​​​ണംകാ​​​​ണി​​​​ക്ക​​​​ല്‍ നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി.

14 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് നോ​​​​ട്ടീ​​​​സി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സൈ​​​​ബി ന​​​​ല്‍​കു​​​​ന്ന വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​വും തു​​​​ട​​​​ര്‍ന​​​​ട​​​​പ​​​​ടി തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക.


സൈ​​​​ബി​​​​ക്കെ​​​​തി​​​​രേ ചി​​​​ല അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ര്‍ കേ​​​​ന്ദ്ര നി​​​​യ​​​​മ​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഉ​​​​ചി​​​​ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്കാ​​​​യി ബാ​​​​ര്‍ കൗ​​​​ണ്‍​സി​​​​ലി​​​​ന് ഫോ​​​​ര്‍​വേ​​​​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു. ബാ​​​​ര്‍ കൗ​​​​ണ്‍​സി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ടി​​​​യ​​​​ന്ത​​​​രയോ​​​​ഗം ചേ​​​​ര്‍​ന്നാ​​​​ണ് നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.