പ്രി​​യ വ​​ര്‍​ഗീ​​സ് ന​​ല്‍​കി​​യ അ​​പ്പീ​​ല്‍ ഒന്പതിനു പരിഗണിക്കും
പ്രി​​യ വ​​ര്‍​ഗീ​​സ് ന​​ല്‍​കി​​യ അ​​പ്പീ​​ല്‍ ഒന്പതിനു പരിഗണിക്കും
Tuesday, January 31, 2023 12:46 AM IST
കൊ​​​​​ച്ചി: ക​​​​​ണ്ണൂ​​​​​ര്‍ സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ലെ മ​​​​​ല​​​​​യാ​​​​​ളം വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് പ്ര​​​​​ഫ​​​​​സ​​​​​ര്‍ നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​ന് ത​​​​​നി​​​​​ക്ക് മ​​​​​തി​​​​​യാ​​​​​യ യോ​​​​​ഗ്യ​​​​​ത​​​​​യി​​​​​ല്ലെ​​​​​ന്ന സിം​​​​​ഗി​​​​​ള്‍​ബെ​​​​​ഞ്ചി​​​​​ന്‍റെ വി​​​​​ധി​​​​​ക്കെ​​​​​തി​​​​​രേ പ്രി​​​​​യ വ​​​​​ര്‍​ഗീ​​​​​സ് ന​​​​​ല്‍​കി​​​​​യ അ​​​​​പ്പീ​​​​​ല്‍ ഡി​​​​​വി​​​​​ഷ​​​​​ന്‍ ബെ​​​​​ഞ്ച് ഫെ​​​​​ബ്രു​​​​​വ​​​​​രി ഒ​​​​​മ്പ​​​​​തി​​​​​നു പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​നാ​​​​​യി മാ​​​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.