പി​എ​സ്‌​സി​യി​ൽ ഭി​ന്ന​ശേ​ഷി ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി
പി​എ​സ്‌​സി​യി​ൽ ഭി​ന്ന​ശേ​ഷി  ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ  അ​ടി​യ​ന്ത​ര ന​ട​പ​ടി
Tuesday, January 31, 2023 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി ഒ​​​ഴി​​​വു​​​ക​​​ൾ നി​​​ക​​​ത്തു​​​ന്ന​​​തി​​​നാ​​​യി അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഒ​​​രു റാ​​​ങ്ക്പ​​​ട്ടി​​​ക​​​യി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ല​​​ഭ്യ​​​മാ​​​കാ​​​തെ വ​​​രു​​​ന്പോ​​​ൾ ഈ ​​​ഒ​​​ഴി​​​വു​​​ക​​​ൾ നി​​​യ​​​മ​​​പ്ര​​​കാ​​​രം മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യും അ​​​ടു​​​ത്ത റാ​​​ങ്ക്പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്ന് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ല​​​ഭ്യ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് നി​​​ക​​​ത്തു​​​ക​​​യു​​​മാ​​​ണ് ചെ​​​യ്തു​​​വ​​​രു​​​ന്ന​​​ത്.

ഭി​​​ന്ന​​​ശേ​​​ഷി ഒ​​​ഴി​​​വു​​​ക​​​ൾ സം​​​ജാ​​​ത​​​മാ​​​യ റാ​​​ങ്ക് പ​​​ട്ടി​​​ക റ​​​ദ്ദാ​​​യി ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം​​​ത​​​ന്നെ മാ​​​റ്റി​​​വ​​​യ്ക്ക​​​പ്പെ​​​ട്ട ഒ​​​ഴി​​​വു​​​ക​​​ൾ​​​ക്കാ​​​യി വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കും. വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ പൊ​​​തു ഒ​​​ഴി​​​വു​​​ക​​​ളോ​​​ടൊ​​​പ്പം മാ​​​റ്റി​​​വ​​​യ്ക്ക​​​പ്പെ​​​ട്ട ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.


പ്ര​​​സ്തു​​​ത വി​​​ജ്ഞാ​​​പ​​​ന​​​പ്ര​​​കാ​​​ര​​​വും അ​​​ർ​​​ഹ​​​രാ​​​യ ഭി​​​ന്ന​​​ശേ​​​ഷി ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ല​​​ഭ്യ​​​മാ​​​കാ​​​തെ വ​​​ന്നാ​​​ൽ ആ ​​​ഒ​​​ഴി​​​വു​​​ക​​​ൾ നി​​​യ​​​മ​​​പ്ര​​​കാ​​​രം പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​ന്നും നി​​​ക​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്നു​​​ള​​​ള കാ​​​ര്യം വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പ​​​ടു​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.