മിഷൻലീഗ് ജൂബിലി സമാപനം നാളെ തക്കലയിൽ
Saturday, January 28, 2023 1:09 AM IST
ഭ​​​ര​​​ണ​​​ങ്ങാ​​​നം: ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ ലീ​​​ഗ് പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഗോ​​​ള​​​ത​​​ല സ​​​മാ​​​പ​​​നം നാ​​​ളെ ത​​​ക്ക​​​ല​​​യി​​​ല്‍ ന​​​ട​​​ക്കും. ഇ​​​തി​​​നോ​​​ട​​​ന​​​ബ​​​ന്ധി​​​ച്ചു വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന സ​​​മി​​​തി​​​ക​​​ളെ ഉ​​​ള്‍പ്പെ​​​ടു​​​ത്തി സം​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കും.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് അ​​​ല്‍ഫോ​​​ന്‍സാ ന​​​ഗ​​​റി​​​ല്‍ (സീ​​​നാ​​​യ് റി​​​ട്രീ​​​റ്റ് സെ​​​ന്‍റ​​​ർ, ക​​​ല്ലു​​​വി​​​ള) ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നോ​​​യി പ​​​ള്ളി​​​പ്പ​​​റ​​​മ്പി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​രു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം സി​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.


ബ​​​ല്‍ത്ത​​​ങ്ങാ​​​ടി ബി​​​ഷ​​​പ് മാ​​​ര്‍ ലോ​​​റ​​​ന്‍സ് മു​​​ക്കു​​​ഴി അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണ​​​വും ജൂ​​​ബി​​​ലി സു​​​വ​​​നീ​​​ര്‍ പ്ര​​​കാ​​​ശ​​​ന​​​വും നി​​​ര്‍വ​​​ഹി​​​ക്കും. രാ​​​മ​​​നാ​​​ഥ​​​പു​​​രം മെ​​​ത്രാ​​​ന്‍ മാ​​​ര്‍ പോ​​​ള്‍ ആ​​​ല​​​പ്പാ​​​ട്ട്, ഹൊ​​​സൂ​​​ര്‍ മെ​​​ത്രാ​​​ന്‍ മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പോ​​​ഴോ​​​ലി​​​പ്പ​​​റ​​​മ്പി​​​ല്‍, ത​​​ക്ക​​​ല ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍ജ് രാ​​​ജേ​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​ര്‍ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ന്‍ ലീ​​​ഗ് ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ അ​​​ഡ്‌​​​ഹോ​​​ക്ക് ക​​​മ്മി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ഡേ​​​വീ​​​സ് വ​​​ല്ലൂ​​​രാ​​​ന്‍ ജൂ​​​ബി​​​ലി സ​​​ന്ദേ​​​ശം ന​​​ല്‍കും. ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നും വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു​​​മു​​​ള്ള രൂ​​​പ​​​താ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.