സ​ബ്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ശ​രി​വ​ച്ചു
സ​ബ്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ശ​രി​വ​ച്ചു
Saturday, January 28, 2023 1:08 AM IST
കൊ​​​ച്ചി: മൂ​​​വാ​​​റ്റു​​​പു​​​ഴ പു​​​ളി​​​ന്താ​​​നം സെ​​​ന്‍റ് ജോ​​​സ​​​ഫ് ബ​​​സ്ഫാ​​​ഗെ പ​​​ള്ളി 1934ലെ ​​​മ​​​ല​​​ങ്ക​​​ര സ​​​ഭാ ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ്ര​​​കാ​​​രം ഭ​​​രി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന മൂ​​​വാ​​​റ്റു​​​പു​​​ഴ സ​​​ബ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചു.

യാ​​​ക്കോ​​​ബാ​​​യ സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യ എം.​​​വൈ. ബേ​​​ബി, കു​​​ര്യ​​​ന്‍ വ​​​ര്‍​ഗീ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ത​​​ള്ളി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, ജ​​​സ്റ്റീ​​​സ് ശോ​​​ഭ അ​​​ന്ന​​​മ്മ ഈ​​​പ്പ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വി​​​ധി പ​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.