ഭാ​ര്യ​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ന്ന് ഭ​ർ​ത്താ​വ് പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി
ഭാ​ര്യ​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ന്ന്  ഭ​ർ​ത്താ​വ് പോ​ലീ​സി​ല്‍  കീ​ഴ​ട​ങ്ങി
Saturday, January 28, 2023 1:08 AM IST
കൊ​​​യി​​​ലാ​​​ണ്ടി: ഭാ​​​ര്യ​​​യെ ക​​​ഴു​​​ത്തു​​ഞെ​​​രി​​​ച്ച് കൊ​​​ന്നശേഷം ഭ​​​ർ​​​ത്താ​​​വ് പോ​​​ലീ​​​സി​​​ല്‍ കീ​​​ഴ​​​ട​​​ങ്ങി.​​​മു​​​ത്താ​​​മ്പി ആ​​​ഴാ​​​വി​​​ൽ​​താ​​​ഴ പു​​​ത്ത​​​ല​​​ത്ത് ലേ​​​ഖ (39)​​​ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കൊ​​​ല ചെ​​​യ്ത ശേ​​​ഷം ഭ​​​ർ​​​ത്താ​​​വ്അ​​​രി​​​ക്കു​​​ളം മ​​​ഠ​​​ത്തി​​​ല്‍ മീ​​​ത്ത​​​ൽ ര​​​വീ​​​ന്ദ്ര​​​ൻ (50) കൊ​​​യി​​​ലാ​​​ണ്ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൻ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ 11 മ​​​ണി​​​യോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം. കു​​​ടും​​​ബ​​​വ​​​ഴ​​​ക്കാ​​​ണ്കൊ​​​ല​​​യി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​തെ​​​ന്നാ​​ണു വി​​​വ​​​രം.​ ഇ​​​രു​​​വ​​​രും രാ​​​വി​​​ലെ സ്റ്റേ​​​റ്റ് ബാ​​​ങ്കി​​​ൽ എ​​​ത്തി​​യി​​രു​​ന്നു. തി​​​രി​​​ച്ച് വീ​​​ട്ടി​​​ലെ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് കൊ​​​ല ന​​​ട​​​ന്ന​​​ത്.​ കൂ​​​ലി​​പ്പ​​​ണി​​​ക്കാ​​​ര​​​നാ​​​ണ് ര​​​വീ​​​ന്ദ്ര​​​ൻ.​ ലേ​​​ഖ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം കൊ​​​യി​​​ലാ​​​ണ്ടി പോ​​​ലീ​​​സ് ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​ത്തി​​​യ ശേ​​​ഷം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​ക്കു മാ​​​റ്റി.


അ​​​ഞ്ചാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ഹൃ​​​ദ്യ മ​​​ക​​​ളാ​​​ണ് ദാ​​​മോ​​​ദ​​​ര​​​ൻ ന​​​ന്പ്യാ​​​രു​​​ടെ​​​യും പ​​​രേ​​​ത​​​യാ​​​യ ല​​​ക്ഷ്മി​​​ക്കു​​​ട്ടി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​ണു ലേ​​​ഖ. സ​​​ഹോ​​​ദ​​​രി .ലി​​​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.