ശു​ചി​ത്വ​മി​ഷ​ൻ ‘ഹാ​ക്ക​ത്ത​ൺ’31 വ​രെ അ​പേ​ക്ഷി​ക്കാം
Saturday, January 28, 2023 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​നു​​വേ​​​ണ്ടി ശു​​​ചി​​​ത്വ മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഫെ​​​ബ്രു​​​വ​​​രി നാ​​​ലു​​​മു​​​ത​​​ൽ ആ​​​റു​​​വ​​​രെ എ​​​റ​​​ണാ​​​കു​​​ളം മ​​​റൈ​​​ൻ ഡ്രൈ​​​വി​​​ൽ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഹാ​​​ക്ക​​​ത്ത​​​ൺ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഹാ​​​ക്ക​​​ത്ത​​​ണി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി https://suchitwamission.org/see-all സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 31.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.