ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യങ്ങൾ ശ​രി​യ​ല്ല: ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍‍
ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യങ്ങൾ  ശ​രി​യ​ല്ല: ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍‍
Thursday, January 26, 2023 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി-20 ​​​അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം ഇ​​​ന്ത്യ ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​ന് പി​​​ന്നാ​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രാ​​​യ ബി​​​ബി​​​സി ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പു​​​റ​​​ത്തു​​​വ​​​ന്ന​​​ത് ആ​​​സൂ​​​ത്രി​​​ത​​​മാ​​​ണെ​​​ന്ന് ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ന്‍ പ​​​റ​​​ഞ്ഞു.

ഗു​​​ജ​​​റാ​​​ത്ത് ക​​​ലാ​​​പം സം​​​ബ​​​ന്ധി​​​ച്ച് കോ​​​ട​​​തി വി​​​ധി നേ​​​ത്തെ വ​​​ന്നി​​​ട്ടു​​​ണ്ട്. അ​​​തി​​​നെ​​​ക്കാ​​​ള്‍ പ്രാ​​​ധാ​​​ന്യ​​​മാ​​​ണ് ചി​​​ല​​​ര്‍ ബി​​​ബി​​​സി ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​ക്ക് ന​​​ല്‍​കു​​​ന്ന​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യേ​​​ക്കാ​​​ള്‍ ചി​​​ല​​​ര്‍ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന​​​ത് കോ​​​ള​​​നി​​​യാ​​​ക്കി ഭ​​​രി​​​ച്ച​​​വ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ത്തെ​​​യാ​​​ണെ​​​ന്നും ഗ​​​വ​​​ര്‍​ണ​​​ര്‍ മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.