ലോകകപ്പ് ആവേശം:പു​ള്ളാ​വൂ​ര്‍ പു​ഴ​യി​ല്‍ ക​ട്ടൗ​ട്ടു​ക​ള്‍ വച്ച​തി​നെ​തി​രായ ഹ​ര്‍​ജി ത​ള്ളി
ലോകകപ്പ് ആവേശം:പു​ള്ളാ​വൂ​ര്‍ പു​ഴ​യി​ല്‍ ക​ട്ടൗ​ട്ടു​ക​ള്‍  വച്ച​തി​നെ​തി​രായ ഹ​ര്‍​ജി ത​ള്ളി
Thursday, January 26, 2023 1:50 AM IST
കൊ​​​ച്ചി: ഖ​​​ത്ത​​ർ ലോ​​​ക​​​ക​​​പ്പ് വേ​​​ള​​​യി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ പു​​​ള്ളാ​​​വൂ​​​ര്‍ പു​​​ഴ​​​യി​​​ല്‍ ബ്ര​​​സീ​​​ല്‍ താ​​​രം നെ​​​യ്മ​​​ര്‍, അ​​​ര്‍​ജ​​​ന്‍റീ​​​ന താ​​​രം മെ​​​സി, പോ​​​ര്‍​ച്ചു​​​ഗ​​​ല്‍ താ​​​രം ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ള്‍​ഡോ എ​​​ന്നി​​​വ​​​രു​​​ടെ കൂ​​​റ്റ​​​ന്‍ ക​​​ട്ടൗ​​​ട്ടു​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ച​​​തി​​​നെ​​​തി​​​രെ ശ്രീ​​​ജി​​​ത്ത് പെ​​​രു​​​മ​​​ന ന​​​ല്‍​കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

പു​​​ഴ​​​യു​​​ടെ സ്വാ​​​ഭാ​​​വി​​​ക ഒ​​​ഴു​​​ക്ക് ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ല്‍ പ​​​ടു​​​കൂ​​​റ്റ​​​ന്‍ ക​​​ട്ടൗ​​​ട്ടു​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ച​​​തി​​​നെ​​​തി​​​രെ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍, കൊ​​​ടു​​​വ​​​ള്ളി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, ചാ​​​ത്ത​​​മം​​​ഗ​​​ലം പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ധി​​​കൃ​​​ത​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്ക് പ​​​രാ​​​തി ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല. തു​​​ട​​​ര്‍​ന്നാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.


ലോ​​​ക​​​ക​​​പ്പ് പോ​​​ലെ​​​യു​​​ള്ള വ​​​ലി​​​യ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ കാ​​​ല​​​യ​​​ള​​​വി​​​ല്‍ ആ​​​ളു​​​ക​​​ള്‍ ഇ​​​ത്ത​​​രം ആ​​​രാ​​​ധ​​​ന പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി കാ​​​ണേ​​​ണ്ട​​​തു​​​ണ്ടോ​​​യെ​​​ന്ന് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ കോ​​​ട​​​തി വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ചു. ഹ​​​ര്‍​ജി ആ​​​ദ്യം പ​​​രി​​​ഗ​​​ണി​​​ച്ച ഡി​​​സം​​​ബ​​​ര്‍ 20 നു ​​​മു​​​മ്പു ത​​​ന്നെ ക​​​ട്ടൗ​​​ട്ടു​​​ക​​​ള്‍ നീ​​​ക്കം ചെ​​​യ്‌​​​തെ​​​ന്നും ഇ​​​വ പു​​​ഴ​​​യു​​​ടെ സ്വാ​​​ഭാ​​​വി​​​ക ഒ​​​ഴു​​​ക്കി​​​നെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും കൊ​​​ടു​​​വ​​​ള്ളി ന​​​ഗ​​​ര​​​സ​​​ഭ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. തു​​​ട​​​ര്‍​ന്നാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് മു​​​ര​​​ളി പു​​​രു​​​ഷോ​​​ത്ത​​​മ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി ത​​​ള്ളി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.