ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റികൊ​ണ്ടു ത​ക​രു​ന്ന​ത​ല്ല രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​മെ​ന്ന് ശ​ശി ത​രൂ​ര്‍
ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റികൊ​ണ്ടു ത​ക​രു​ന്ന​ത​ല്ല രാ​ജ്യ​ത്തി​ന്‍റെ  പ​ര​മാ​ധി​കാ​ര​മെ​ന്ന് ശ​ശി ത​രൂ​ര്‍
Thursday, January 26, 2023 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ബി​​​സി ഡോ​​​ക്യു​​​മെ​​​ന്‍റ​​​റികൊ​​​ണ്ടു ത​​​ക​​​രു​​​ന്ന​​​ത​​​ല്ല രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​ര​​​മാ​​​ധി​​​കാ​​​ര​​​മെ​​​ന്ന് ശ​​​ശി ത​​​രൂ​​​ര്‍ എം​​​പി. ഡോ​​​ക്യൂ​​​മെ​​​ന്‍റ​​​റി വി​​​വാ​​​ദ​​​ത്തി​​​ല്‍ അ​​​നി​​​ല്‍ ആ​​​ന്‍റ​​​ണി ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​യോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ത​​​രൂ​​​ര്‍.

ഈ ​​​വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​നി​​​ലി​​​നോ​​​ട് താ​​​ന്‍ സം​​​സാ​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ത​​​രൂ​​​ര്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു. ഗു​​​ജ​​​റാ​​​ത്ത് ക​​​ലാ​​​പവി​​​ഷ​​​യ​​​ത്തി​​​ല്‍ സു​​​പ്രീംകോ​​​ട​​​തി തീ​​​രു​​​മാ​​​നം പ്ര​​​ഖ്യാ​​​പി​​​ച്ചു ക​​​ഴി​​​ഞ്ഞ​​​താ​​​ണ്. ന​​​മു​​​ക്ക് ഇ​​​നി​​​യും മു​​​ന്നോ​​​ട്ടു പോ​​​കേ​​​ണ്ട​​​തു​​​ണ്ട്. സ​​​ര്‍​ക്കാ​​​ര്‍ ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി വി​​​ല​​​ക്കി​​​യ​​​താ​​​ണ് കാ​​​ര്യ​​​ങ്ങ​​​ള്‍ വ​​​ഷ​​​ളാ​​​ക്കി​​​യ​​​ത്. പ്ര​​​ദ​​​ര്‍​ശ​​​നം കോ​​​ണ്‍​ഗ്ര​​​സ് ഏ​​​റ്റെ​​​ടു​​​ത്ത​​​ത് ഈ ​​​സെ​​​ന്‍​സ​​​ര്‍​ഷി​​​പ്പി​​​ന് എ​​​തി​​​രേ​​​യാ​​​ണ്.


അ​​​ഭി​​​പ്രാ​​​യസ്വാ​​​ത​​​ന്ത്ര്യം എ​​​ല്ലാ​​​വ​​​ര്‍​ക്കും ഉ​​​ണ്ടാ​​​ക​​​ണം. എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യം മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്നും ശ​​​ശി ത​​​രൂ​​​ര്‍ പ​​​റ​​​ഞ്ഞു. കോ​​​ട​​​തി പ​​​റ​​​ഞ്ഞുക​​​ഴി​​​ഞ്ഞ കാ​​​ര്യ​​​മാ​​​യ​​​തി​​​നാ​​​ല്‍ ഗു​​​ജ​​​റാ​​​ത്ത് ക​​​ലാ​​​പ വി​​​ഷ​​​യം ഇ​​​നി​​​യും ച​​​ര്‍​ച്ച ആ​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.