ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ അ​ടു​ത്ത ഒ​ന്നു മു​ത​ൽ സ​ന്ദ​ർ​ശന വി​ല​ക്ക്
ഇ​ര​വി​കു​ളം  ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ  അ​ടു​ത്ത ഒ​ന്നു മു​ത​ൽ  സ​ന്ദ​ർ​ശന വി​ല​ക്ക്
Thursday, January 26, 2023 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ര​​​യാ​​​ടു​​​ക​​​ളു​​​ടെ പ്ര​​​ജ​​​ന​​​ന​​​കാ​​​ലം ആ​​​രം​​​ഭി​​​ച്ച​​​തി​​​നാ​​​ൽ ഇ​​​ര​​​വി​​​കു​​​ളം ദേ​​​ശീ​​​യോ​​​ദ്യാ​​​ന​​​ത്തി​​​ൽ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ മാ​​​ർ​​​ച്ച് 31 വ​​​രെ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്ക് വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ ഗം​​​ഗ സിം​​​ഗ് ആ​​​ണ് സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്ക് വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.