സ്കൂ​ൾ ഫെ​സ്റ്റി​നി​ടെ പു​റ​ത്തു​നി​ന്നെ​ത്തി​യ സം​ഘം വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ചു
Thursday, January 26, 2023 12:44 AM IST
കൂ​​​ത്തു​​​പ​​​റ​​​മ്പ്: സ്കൂ​​​ൾ ഫെ​​​സ്റ്റ് ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പു​​​റ​​​ത്തു​​​നി​​​ന്നെ​​​ത്തി​​​യ ഒ​​​രു സം​​​ഘം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ മ​​​ർ​​​ദി​​​ച്ചു. വേ​​​ങ്ങാ​​​ട് ഇ.​​​കെ. നാ​​​യ​​​നാ​​​ർ സ്മാ​​​ര​​​ക ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ഇ​​​രു​​​പ​​​തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​നേ​​​രേ​​​യാ​​​ണ് അ​​​ക്ര​​​മം ഉ​​​ണ്ടാ​​​യ​​​ത്. മൂ​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ഒ​​​ൻ​​​പ​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ‘ഉ​​​ണ​​​ർ​​​വ്’ എ​​​ന്ന​​​പേ​​​രി​​​ൽ സ്കൂ​​​ൾ ഫെ​​​സ്റ്റി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ വേ​​​ദി​​​ക്കു പു​​​റ​​​ത്തു​​​നി​​​ന്ന് ഒ​​​രു​​​കൂ​​​ട്ടം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഡാ​​​ൻ​​​സ് ക​​​ളി​​​ച്ചി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യം പു​​​റ​​​ത്തു​​​നി​​​ന്നെ​​​ത്തി​​​യ സം​​​ഘം അ​​​കാ​​​ര​​​ണ​​​മാ​​​യി ത​​​ങ്ങ​​​ളെ മ​​​ർ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​രി​​​ക്കേ​​​റ്റ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​റ​​​യു​​​ന്നു. സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ സി.​​​പി. റം​​​ഷാ​​​ദ്, മു​​​ഹ​​​മ്മ​​​ദ് സ​​​യി​​​ൻ, ഹം​​​സ നി​​​ഹാ​​​ൽ എ​​​ന്നി​​​വ​​​രെ ക​​​ണ്ണൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.


കെ. ​​​സി​​​യാ​​​ദ്, വി.​​​വി. റി​​​യാ​​​ൻ, വി.​​​പി. അ​​​ജ്ഫാ​​​ൻ, വി​​​നീ​​​ത് തു​​​ട​​​ങ്ങി പ​​​ത്തു​​​പേ​​​ർ കൂ​​​ത്തു​​​പ​​​റ​​​മ്പ് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ചി​​​കി​​​ത്സ തേ​​​ടി. ഹം​​​സ നി​​​ഹാ​​​ലി​​​ന്‍റെ മൂ​​​ക്കി​​​ന്‍റെ എ​​​ല്ല് ത​​​ക​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. കൂ​​​ത്തു​​​പ​​​റ​​​മ്പ് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.