പാ​ർ​ട്ടി വി​രു​ദ്ധ അ​ഭി​പ്രാ​യ​മു​ള്ള​വ​ർ​ക്ക് മ​റ്റു വ​ഴി തേ​ടാം: ​വി.​ഡി.​സ​തീ​ശ​ൻ
പാ​ർ​ട്ടി വി​രു​ദ്ധ  അ​ഭി​പ്രാ​യ​മു​ള്ള​വ​ർ​ക്ക് മ​റ്റു വ​ഴി തേ​ടാം:  ​വി.​ഡി.​സ​തീ​ശ​ൻ
Thursday, January 26, 2023 12:43 AM IST
ചെ​​റു​​തോ​​ണി: പാ​​ർ​​ട്ടി വി​​രു​​ദ്ധ അ​​ഭി​​പ്രാ​​യ​​മു​​ള്ള​​വ​​ർ​​ക്ക് മ​​റ്റു​​വ​​ഴി​​ക​​ൾ തേ​​ടാ​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി.​​സ​​തീ​​ശ​​ൻ. ചെ​​റു​​തോ​​ണി​​യി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ന​​യ​​പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് വി​​രു​​ദ്ധ​​മാ​​യ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച അ​​നി​​ൽ ആ​​ന്‍റ​​ണി​​യു​​ടെ രാ​​ജി സ്വാ​​ഗ​​തം ചെ​​യ്യു​​ന്നു. പാ​​ർ​​ട്ടി​​യു​​ടെ ന​​യ​​ത്തി​​ന് വി​​രു​​ദ്ധ​​മാ​​യ സ​​മീ​​പ​​നം സ്വീ​​ക​​രി​​ച്ച ആ​​ൾ പാ​​ർ​​ട്ടി​​യി​​ൽ തു​​ട​​രു​​ന്ന​​ത് ശ​​രി​​യ​​ല്ല.

പാ​​ർ​​ട്ടി ന​​യം കെ​​പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ബി​​ബി​​സി ഡോ​​ക്യു​​മെ​​ന്‍റ​​റി​​യി​​ൽ അ​​വാ​​സ്ത​​വ​​മാ​​യ ഒ​​ന്നു​​മി​​ല്ല. രാ​​ഹു​​ൽ ഗാ​​ന്ധി പ​​റ​​ഞ്ഞ​​തു പോ​​ലെ സ​​ത്യ​​ത്തെ അ​​ധി​​ക കാ​​ലം മൂ​​ടി വ​​യ്ക്കാ​​നാ​​കി​​ല്ല.


പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി മു​​ന്പ് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന കാ​​ല​​യ​​ള​​വി​​ൽ ന​​ട​​ത്തി​​യ​​മ​​നു​​ഷ്യ വേ​​ട്ട​​യെ കു​​റി​​ച്ചാ​​ണ് ഡോ​​ക്യു​​മെ​​ന്‍റ​​റി​​യി​​ൽ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന​​ത്. ​ ഇ​​ടു​​ക്കി​​യി​​ലെ​​ത്തി​​യ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി.​​സ​​തീ​​ശ​​ൻ ബി​​ഷ​​പ്സ് ഹൗ​​സി​​ലെ​​ത്തി മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ലു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച​​യും ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.