സത്ക്രിയ അവാര്‍ഡ് ഫാ.ഡേവിസ് ചിറമ്മലിന്
സത്ക്രിയ അവാര്‍ഡ് ഫാ.ഡേവിസ് ചിറമ്മലിന്
Thursday, January 26, 2023 12:43 AM IST
പ​ത്ത​നം​തി​ട്ട: സാ​ന്‍ ജോ​ര്‍ജി​യ​ന്‍ എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ആ​ന്‍ഡ് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ​ത്ക്രി​യ അ​വാ​ര്‍ഡ് കി​ഡ്‌​നി ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ചെ​യ​ര്‍മാ​ന്‍ ഫാ.​ഡേ​വി​സ് ചി​റ​മ്മ​ലി​ന്. 25000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.