250 യാ​ത്ര​ക്കാ​രു​മാ​യി എം​വി അ​റേ​ബ്യ​ന്‍ കപ്പൽ ഇ​ന്ന് ല​ക്ഷ​ദ്വീ​പിലേക്ക്
Thursday, January 26, 2023 12:43 AM IST
കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​ദു​​​രി​​​ത​​​ത്തി​​​നു താ​​​ല്‍​ക്കാ​​​ലി​​​ക ആ​​​ശ്വാ​​​സ​​​മാ​​​കു​​​ന്നു. കൊ​​​ച്ചി​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന ല​​​ക്ഷ​​​ദ്വീ​​​പ് യാ​​​ത്രി​​​ക​​​രെ ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി മ​​​റു​​​ക​​​ര​​​യെ​​​ത്തി​​​ക്കും. ഇ​​​ന്ന് എം​​​വി അ​​​റേ​​​ബ്യ​​​ന്‍ സീ ​​​ക​​​പ്പ​​​ലി​​​ലും നാ​​​ളെ​​​യോ മ​​​റ്റ​​​ന്നാ​​​ളോ എം​​​വി ക​​​വ​​​ര​​​ത്തി ക​​​പ്പ​​​ലു​​​ക​​​ളി​​​ലു​​​മാ​​​യാ​​​ണ് യാ​​​ത്ര​​​ക്കാ​​​രെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ 10 ദി​​​വ​​​സ​​​മാ​​​യി എം​​​വി ക​​​വ​​​ര​​​ത്തി​​​യു​​​ടെ സ​​​ര്‍​വീ​​​സ് മു​​​ട​​​ങ്ങി​​​യ​​​തി​​​നാ​​​ല്‍ ഏ​​​ഴു​​​നൂറി​​​ലേ​​​റെ യാ​​​ത്ര​​​ക്കാ​​​രാ​​​ണ് കൊ​​​ച്ചി​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​യ​​​ത്. ക​​​പ്പ​​​ലി​​​ന്‍റെ ക്ഷ​​​മ​​​ത വി​​​ല​​​യി​​​രു​​​ത്തു​​​ന്ന സ​​​ര്‍​വേ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത​​​താ​​​ണു സ​​​ര്‍​വീ​​​സ് മു​​​ട​​​ങ്ങാ​​​ന്‍ കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു വി​​​വ​​​രം.


നേ​​​ര​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​മ​​​യ​​​ക്ര​​​മ​​​പ്ര​​​കാ​​​രം എം​​​വി ക​​​വ​​​ര​​​ത്തി ഇ​​​നി യാ​​​ത്ര പു​​​റ​​​പ്പെ​​​ടേ​​​ണ്ട​​​ത് 28നാ​​​ണ്. സ​​​ര്‍​വേ പൂ​​​ര്‍​ത്തി​​​യാ​​​യാ​​​ല്‍ 27നു ​​​പു​​​റ​​​പ്പെ​​​ടാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.