ഷി​ബു ഏ​ബ്ര​ഹാ​മി​നു താ​ത്കാ​ലി​ക ചു​മ​ത​ല
ഷി​ബു ഏ​ബ്ര​ഹാ​മി​നു താ​ത്കാ​ലി​ക ചു​മ​ത​ല
Wednesday, January 25, 2023 2:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ. ​​​ആ​​​ർ. നാ​​​രാ​​​യ​​​ണ​​​ൻ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് വി​​​ഷ്വ​​​ൽ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ആ​​​ർ​​​ട്സി​​​ലെ ഡ​​​യ​​​റ​​​ക്ട​​​ർ രാ​​​ജി​​​വ​​​ച്ച ഒ​​​ഴി​​​വി​​​ലേ​​​ക്ക് ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ ഷി​​​ബു ഏ​​​ബ്ര​​​ഹാ​​​മി​​​നു താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യ​​​താ​​​യി ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ-​​​സാ​​​മൂ​​​ഹ്യ​​​നീ​​​തി മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു അ​​​റി​​​യി​​​ച്ചു.


ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ദൈ​​​നം​​​ദി​​​ന, ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കാ​​​നാ​​ണു താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി ഡോ. ​​​ബി​​​ന്ദു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.