ആ​​ര്‍​ഷോ​​യു​​ടെ ജാ​​മ്യം വീ​​ണ്ടും റ​​ദ്ദാ​​ക്കി
ആ​​ര്‍​ഷോ​​യു​​ടെ  ജാ​​മ്യം വീ​​ണ്ടും  റ​​ദ്ദാ​​ക്കി
Wednesday, January 25, 2023 2:08 AM IST
കൊ​​​​ച്ചി: അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ല്‍ എ​​​​സ്എ​​​​ഫ്‌​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​എം. ആ​​​​ര്‍​ഷോ​​​​യു​​​​ടെ ജാ​​​​മ്യം എ​​​​റ​​​​ണാ​​​​കു​​​​ളം സി​​​​ജെ​​​​എം കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി. ഹൈ​​​​ക്കോ​​​​ട​​​​തി നേ​​​​ര​​​​ത്തെ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​പ്പോ​​​​ഴു​​​​ള്ള വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ തെ​​​​റ്റി​​​​ച്ച​​​​തി​​​​നാ​​​​ലാ​​​​ണു ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. ഇ​​​തേ​​​ത്തുട​​​​ര്‍​ന്ന് ഇ​​​പ്പോ​​​ൾ ജാ​​​​മ്യ​​​​ത്തി​​​​ലു​​​​ള​​​​ള ആ​​​​ര്‍​ഷോ​​​​യെ വീ​​​​ണ്ടും അ​​​​റ​​​​സ്റ്റ് ചെ​​​​യ്യും.

ഈ​​​​രാ​​​​റ്റു​​​​പേ​​​​ട്ട സ്വ​​​​ദേ​​​​ശി​​​​യാ​​​​യ അ​​​​ഡ്വ. നി​​​​സാം നാ​​​​സ​​​​റി​​​​നെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ല്‍ ആ​​​​ര്‍​ഷോ​​​​യ്ക്ക് ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​മ്പു ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി വീ​​​​ണ്ടും ക്രി​​​​മി​​​​ന​​​​ല്‍ കേ​​​​സു​​​​ക​​​​ളി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ട്ട​​​​തി​​​​നെ തു​​​​ട​​​​ര്‍​ന്നു ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കി. ഇ​​​​തി​​​​നി​​​​ടെ വീ​​​​ണ്ടും അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. പി​​​​ന്നീ​​​​ട് ഹ​​​​ർ​​​ജി​​​​ക്കാ​​​​ര​​​​ന്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​യാ​​​​ണെ​​​​ന്ന​​​​തു ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ആ​​​​ര്‍​ഷോ​​​​യ്ക്ക് കോ​​​​ട​​​​തി പി​​​​ന്നെ​​​​യും ജാ​​​​മ്യം ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.