കർണാടകയിലേക്കു വരൂ...പെട്രോളിന് അഞ്ചുരൂപയും ഡീസലിന് എട്ടുരൂപയും ലാഭിക്കാം
കർണാടകയിലേക്കു വരൂ...പെട്രോളിന് അഞ്ചുരൂപയും ഡീസലിന് എട്ടുരൂപയും ലാഭിക്കാം
Wednesday, January 25, 2023 2:08 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: സം​​​സ്ഥാ​​​ന നി​​​കു​​​തി​​​യി​​​ലെ വ്യ​​​ത്യാ​​​സം മൂ​​​ലം പെ​​​ട്രോ​​​ളി​​​ന്‍റെ​​​യും ഡീ​​​സ​​​ലി​​​ന്‍റെ​​​യും വി​​​ല​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന ഗ​​​ണ്യ​​​മാ​​​യ അ​​​ന്ത​​​രം ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ല്‍ കേ​​​ര​​​ള അ​​​തി​​​ര്‍​ത്തി​​​യോ​​​ട​​​ടു​​​ത്ത സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ പെ​​​ട്രോ​​​ള്‍ പ​​​മ്പു​​​ക​​​ള്‍​ക്കു ചാ​​​ക​​​ര​​​യാ​​​കു​​​ന്നു.

സം​​​സ്ഥാ​​​നാ​​​തി​​​ര്‍​ത്തി ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലേ​​​റെ​​​യും ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലെ പ​​​മ്പു​​​ക​​​ളി​​​ല്‍​നി​​​ന്നാ​​​ണ് ഇ​​ന്ധ​​നം നി​​​റ​​​യ്ക്കു​​​ന്ന​​​ത്.

പ​​​ല പ​​​മ്പു​​​ക​​​ളു​​​ടെ​​​യും പു​​​റ​​​ത്ത് ര​​​ണ്ടി​​​ട​​​ങ്ങ​​​ളി​​​ലെ​​​യും വി​​​ല​​​വ്യ​​​ത്യാ​​​സം കാ​​​ണി​​​ക്കു​​​ന്ന ബോ​​​ര്‍​ഡു​​​ക​​​ള്‍​ത​​​ന്നെ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.ഇ​​​ന്ധ​​​ന ഇ​​​ന​​​ത്തി​​​ല്‍ മാ​​​ത്രം പ്ര​​​തി​​​ദി​​​നം ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ ചെ​​​ല​​​വു​​​ള്ള കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യും ഇ​​​പ്പോ​​​ള്‍ ഈ ​​​മാ​​​തൃ​​​ക പി​​​ന്തു​​​ട​​​രാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണ്.

കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ല്‍​നി​​​ന്നു ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലേ​​​ക്കു സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന എ​​​ല്ലാ ബ​​​സു​​​ക​​​ളും അ​​​വി​​​ടെ​​​നി​​​ന്ന് ഇ​​​ന്ധ​​​നം നി​​​റ​​​ച്ചാ​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​ക്കു പ്ര​​​തി​​​ദി​​​നം അ​​​ര​​​ല​​​ക്ഷം രൂ​​​പ​​​യെ​​​ങ്കി​​​ലും ലാ​​​ഭി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

വ​​​യ​​​നാ​​​ട്ടി​​​ല്‍​നി​​​ന്നു ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലേ​​​ക്കു സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ബ​​​സു​​​ക​​​ള്‍​ക്ക് ഇ​​​നി​​​മു​​​ത​​​ല്‍ ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ല്‍​നി​​​ന്ന് ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി എം​​​ഡി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്നു.

കാ​​​സ​​​ര്‍​ഗോ​​​ഡി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും ഉ​​​ട​​​ന്‍​ത​​​ന്നെ ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന.

കാ​​​സ​​​ര്‍​ഗോ​​​ഡ് ന​​​ഗ​​​ര​​​ത്തി​​​ലെ പ​​​മ്പു​​​ക​​​ളി​​​ല്‍ ഇ​​​ന്ന​​​ലെ ഒ​​​രു ലി​​​റ്റ​​​ര്‍ ഡീ​​​സ​​​ലി​​​ന്‍റെ വി​​​ല 95.40 രൂ​​​പ​​​യും പെ​​​ട്രോ​​​ളി​​​ന്‍റേ​​​ത് 106.37 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ ഇ​​​ത് യ​​​ഥാ​​​ക്ര​​​മം 87.11 രൂ​​​പ​​​യും 101.13 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു. ഡീ​​​സ​​​ലി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ല്‍ 8.29 രൂ​​​പ​​​യു​​​ടെ​​​യും പെ​​​ട്രോ​​​ളി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ല്‍ 5.24 രൂ​​​പ​​​യു​​​ടെ​​​യും കു​​​റ​​​വ്. സു​​​ള്ള്യ, പു​​​ത്തൂ​​​ര്‍ തു​​​ട​​​ങ്ങി​​​യ ടൗ​​​ണു​​​ക​​​ളി​​​ലും മം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​തി​​​നോ​​​ട​​​ടു​​​ത്ത നി​​​ര​​​ക്കാ​​​ണ്.

കാ​​​സ​​​ര്‍​ഗോ​​​ഡ്-​​​മം​​​ഗ​​​ളൂ​​​രു റൗ​​​ണ്ട് ട്രി​​​പ്പു​​​ക​​​ളും സു​​​ള്ള്യ, പു​​​ത്തൂ​​​ര്‍ സ​​​ര്‍​വീ​​​സു​​​ക​​​ളും കൊ​​​ല്ലൂ​​​ര്‍ മൂ​​​കാം​​​ബി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള ദീ​​​ര്‍​ഘ​​​ദൂ​​​ര സ​​​ര്‍​വീ​​​സു​​​ക​​​ളും ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ ഡി​​​പ്പോ​​​ക​​​ളി​​​ല്‍​നി​​​ന്നു​​​ള്ള സ​​​ര്‍​വീ​​​സു​​​ക​​​ളു​​​മു​​​ള്‍​പ്പെ​​​ടെ പ്ര​​​തി​​​ദി​​​നം 6000 ലി​​​റ്റ​​​റോ​​​ളം ഡീ​​​സ​​​ല്‍ ക​​​ര്‍​ണാ​​​ട​​​ക സ​​​ര്‍​വീ​​​സു​​​ക​​​ള്‍​ക്കാ​​​യി മാ​​​ത്രം കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​ക്കു വേ​​​ണ്ടി​​​വ​​​രു​​​ന്നു​​​ണ്ട്.

ഇ​​​തി​​​ന്‍റെ വി​​​ല ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ല്‍​ത്ത​​​ന്നെ അ​​​ര​​​ല​​​ക്ഷ​​​ത്തി​​​ലേ​​​റെ രൂ​​​പ​​​യു​​​ടെ വ്യ​​​ത്യാ​​​സം ര​​​ണ്ടി​​​ട​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ണ്ടാ​​​കും. അ​​​ന്ത​​​ര്‍​സം​​​സ്ഥാ​​​ന സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളും ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ളും മു​​​ത​​​ല്‍ അ​​​തി​​​ര്‍​ത്തി ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ളും ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളും വ​​​രെ കാ​​​ല​​​ങ്ങ​​​ളാ​​​യി ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കു​​​ന്ന​​​തു ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലെ പ​​​മ്പു​​​ക​​​ളി​​​ല്‍​നി​​​ന്നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.