പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് ഹ​​ര്‍​ത്താ​​ല്‍ :ബ​​ന്ധ​​മി​​ല്ലാ​​ത്ത​​വ​​രു​​ടെ സ്വ​​ത്തുവ​​ക​​ക​​ള്‍ ജ​​പ്തി ചെ​​യ്യ​​രു​​ത്: ഹൈ​​ക്കോ​​ട​​തി
പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് ഹ​​ര്‍​ത്താ​​ല്‍ :ബ​​ന്ധ​​മി​​ല്ലാ​​ത്ത​​വ​​രു​​ടെ സ്വ​​ത്തുവ​​ക​​ക​​ള്‍  ജ​​പ്തി ചെ​​യ്യ​​രു​​ത്: ഹൈ​​ക്കോ​​ട​​തി
Wednesday, January 25, 2023 1:06 AM IST
കൊ​​​​​ച്ചി: നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ​​​​മാ​​​​​യി മി​​​​​ന്ന​​​​​ല്‍ ഹ​​​​​ര്‍​ത്താ​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ പോ​​​​​പ്പു​​​​​ല​​​​​ര്‍ ഫ്ര​​​​​ണ്ടി​​​​​ന്‍റെ​​​​​യും ഹ​​​​​ര്‍​ത്താ​​​​​ലി​​​​​ന് ആ​​​​​ഹ്വാ​​​​​നം ന​​​​​ല്‍​കി​​​​​യ സം​​​​​ഘ​​​​​ട​​​​​നാ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളു​​​​​ടെ​​​​​യും സ്വ​​​​​ത്ത് ജ​​​​​പ്തി ചെ​​​​​യ്തു ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ഈ​​​​​ടാ​​​​​ക്കാ​​​​​നാ​​​​​ണു നി​​​​​ര്‍​ദേ​​​​​ശി​​​​​ച്ച​​​​​തെ​​​​​ന്നും ഇ​​​​​വ​​​​​രു​​​​​ടേ​​​​​ത​​​​​ല്ലാ​​​​​തെ മ​​​​​റ്റാ​​​​​രു​​​​​ടെ​​​​​യും സ്വ​​​​​ത്തു​​​വ​​​​​ക​​​​​ക​​​​​ള്‍ കോ​​​​​ട​​​​​തി​ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ന്‍റെ പേ​​​​​രി​​​​​ല്‍ ജ​​​​​പ്തി ചെ​​​​​യ്യ​​​​​രു​​​​​തെ​​​​​ന്നും ഹൈ​​​​​ക്കോ​​​​​ട​​​​​തി.

മി​​​​​ന്ന​​​​​ല്‍ ഹ​​​​​ര്‍​ത്താ​​​​​ലി​​​​​ലെ അ​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ള്‍​ക്കും നാ​​​​​ശ​​​​​ന​​​​​ഷ്ട​​​​​ങ്ങ​​​​​ള്‍​ക്കും ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ഈ​​​​​ടാ​​​​​ക്കാ​​​​​ന്‍ സ്വ​​​​​ത്തു​​​​​ക്ക​​​​​ള്‍ ജ​​​​​പ്തി ചെ​​​​​യ്ത സ​​​​​ര്‍​ക്കാ​​​​​ര്‍ ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ല്‍ പ​​​​​രാ​​​​​തി​​​​​ക​​​​​ളു​​​​​ണ്ടെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യാ​​​​​ണ് ഡി​​​​​വി​​​​​ഷ​​​​​ന്‍ ബെ​​​​​ഞ്ച് ഇ​​​​​തു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ജ​​​​​പ്തി നേ​​​​​രി​​​​​ട്ട​​​​​വ​​​​​ര്‍​ക്ക് പോ​​​​​പ്പു​​​​​ല​​​​​ര്‍ ഫ്ര​​​​​ണ്ടു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി ഫെ​​​​​ബ്രു​​​​​വ​​​​​രി ര​​​​​ണ്ടി​​​​​ന​​​​​കം ആ​​​​​ഭ്യ​​​​​ന്ത​​​​​ര വ​​​​​കു​​​​​പ്പ് അ​​​​​ഡി. ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം ന​​​​​ല്‍​കാ​​​​​നും ജ​​​​​സ്റ്റീ​​​​​സ് എ.​​​​​കെ. ജ​​​​​യ​​​​​ശ​​​​​ങ്ക​​​​​ര​​​​​ന്‍ ന​​​​​മ്പ്യാ​​​​​ര്‍, ജ​​​​​സ്റ്റീ​​​​​സ് സി.​​​​​പി. മു​​​​​ഹ​​​​​മ്മ​​​​​ദ് നി​​​​​യാ​​​​​സ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ള്‍​പ്പെ​​​​​ട്ട ഡി​​​​​വി​​​​​ഷ​​​​​ന്‍ ബെ​​​​​ഞ്ച് നി​​​​​ര്‍​ദേ​​​​ശി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.


ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല്‍ ജ​​​​​പ്തി​​​ചെ​​​​​യ്ത സ്വ​​​​​ത്തു​​​​​വ​​​​​ക​​​​​ക​​​​​ളു​​​​​ടെ മൂ​​​​​ല്യ​​​​നി​​​​​ര്‍​ണ​​​​​യം ന​​​​​ട​​​​​ത്തി ഈ ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ല​​​​​ത്തി​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്ത​​​​​ണം. പോ​​​​​പ്പു​​​​​ല​​​​​ര്‍ ഫ്ര​​​​​ണ്ട് പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​ര്‍ 2022 സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ 23നു ​​​​​ന​​​​​ട​​​​​ത്തി​​​​​യ മി​​​​​ന്ന​​​​​ല്‍ ഹ​​​​​ര്‍​ത്താ​​​​​ലി​​​​​ലെ അ​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളെ​​​​​ത്തു​​​​​ട​​​​​ര്‍​ന്നു സ്വ​​​​​മേ​​​​​ധ​​​​​യാ എ​​​​​ടു​​​​​ത്ത കോ​​​​​ട​​​​​തി​​​​​യ​​​​​ല​​​​​ക്ഷ്യ​ കേ​​​​​സി​​​​​ലാ​​​​​ണ് ഈ ​​​​​നി​​​​​ര്‍​ദേ​​​​​ശം. ഹ​​​​​ര്‍​ജി​​​​​ക​​​​​ള്‍ ഫെ​​​​​ബ്രു​​​​​വ​​​​​രി ര​​​​​ണ്ടി​​​​​നു വീ​​​​​ണ്ടും പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.