റ​​​ബ​​​ർ വി​​​ല​​​സ്ഥി​​​ര​​​താ പ​​​ദ്ധ​​​തി​​​യി​​​ൽ 1788 കോ​​​ടി രൂ​​​പ സ​​​ബ്സി​​​ഡി ന​​​ൽ​​​കി
റ​​​ബ​​​ർ വി​​​ല​​​സ്ഥി​​​ര​​​താ  പ​​​ദ്ധ​​​തി​​​യി​​​ൽ 1788 കോ​​​ടി  രൂ​​​പ സ​​​ബ്സി​​​ഡി ന​​​ൽ​​​കി
Saturday, December 10, 2022 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​ബ​​​ർ വി​​​ല​​​സ്ഥി​​​ര​​​താ പ​​​ദ്ധ​​​തി​​​യി​​​ൽ 2022 ഒ​​​ക്ടോ​​​ബ​​​ർ​​​ വ​​​രെ 1788 കോ​​​ടി രൂ​​​പ സ​​​ബ്സി​​​ഡി ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

2015 മു​​​ത​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഈ ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​വ​​​രി​​​ക​​​യാ​​​ണ്. 2021-22 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ ബ​​​ജ​​​റ്റ് പ്ര​​​കാ​​​രം കി​​​ലോ​​​യ്ക്ക് 150 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു താ​​​ങ്ങു​​​വി​​​ല. 2021 ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ കി​​​ലോ​​​യ്ക്ക് 170 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു.


താ​​​ങ്ങു​​​വി​​​ല 170 രൂ​​​പ​​​യി​​​ൽനി​​​ന്ന് 200 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നോ​​​ട് സ​​​ഹാ​​​യം തേ​​​ടി​​​യെ​​​ങ്കി​​​ലും നാ​​​ളി​​​തു​​​വ​​​രെ പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. മാ​​​ണി സി. ​​​കാ​​​പ്പ​​​ൻ, പി.​​​ജെ. ജോ​​​സ​​​ഫ്, മോ​​​ൻ​​​സ് ജോ​​​സ​​​ഫ്, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​രാ​​​ണ് ചോ​​​ദ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.