വി​ഴി​ഞ്ഞം പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന് തെ​ളി​വു ല​ഭി​ച്ചി​ട്ടി​ല്ല: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ
വി​ഴി​ഞ്ഞം പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്  തെ​ളി​വു ല​ഭി​ച്ചി​ട്ടി​ല്ല: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ
Saturday, December 10, 2022 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം അ​​​ദാ​​​നി തു​​​റ​​​മു​​​ഖനി​​​ർ​​​മാ​​​ണം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ചി​​​ല​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യ ആ​​​രോ​​​പ​​​ണം സം​​​ബ​​​ന്ധി​​​ച്ച് തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് മ​​​ന്ത്രി അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ർ​​​കോ​​​വി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി 100 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചു. വി​​​ഴി​​​ഞ്ഞം അ​​​ദാ​​​നി തു​​​റ​​​മു​​​ഖം വ​​​ന്ന​​​തോ​​​ടെ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന തു​​​റ​​​മു​​​ഖ​​​ത്തി​​​ലെ തി​​​ര​​​യ​​​ടി കൂ​​​ടി​​​യ​​​തി​​​നാ​​​ൽ ബോ​​​ട്ടു​​​ക​​​ൾ അ​​​പ​​​ക​​​ട​​​പ്പെ​​​ടു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ടു.


അ​​​തി​​​നാ​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ പു​​​ലി​​​മു​​​ട്ടി​​​ൽ 170 മീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ൽ ഫ​​​ർ ബ്രേ​​​ക്ക് വാ​​​ട്ട​​​ർ നി​​​ർ​​​മി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​യി. ഈ ​​​പു​​​ലി​​​മു​​​ട്ട് നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ ഹാ​​​ർ​​​ബ​​​റി​​​ൽ വ​​​ലി​​​യ തി​​​ര​​​മാ​​​ല ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.