ബഫർ സോൺ:പഞ്ചായത്ത് തലത്തിൽ ഹെൽപ് ഡെസ്ക് സ്ഥാപിക്കണമെന്ന് കെസിബിസി കമ്മീഷൻ
Saturday, December 10, 2022 12:46 AM IST
കോ​​​ട്ട​​​യം: കേ​​​ര​​​ള​​​ത്തി​​​ലെ ബ​​​ഫ​​​ർ സോ​​​ൺ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ നി​​​ർ​​​മി​​​തി​​​ക​​​ളു​​​ടെ​​​യും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളു​​​ടെ​​​യും ഉ​​​പ​​​ഗ്ര​​​ഹ സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ട് നാ​​​ളെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് 115 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലേ​​​യും മ​​​ല​​​യോ​​​ര ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ കൃ​​​ത്യ​​​മാ​​​യി വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് 115 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും ഹെ​​​ൽ​​​പ്പ് ഡെ​​​സ്‌​​​ക് സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് വ​​​നം​​​വ​​​കു​​​പ്പ് മ​​​ന്ത്രി​​​യോ​​​ടു കെ​​​സി​​​ബി​​​സി ജെ​​​പി​​​ഡി(​​​ജ​​​സ്റ്റീ​​​സ്,പീ​​​സ്,ഡ​​​വ​​​ല​​​പ്മെ​​​ന്‍റ്) ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ബ​​​ഫ​​​ർ സോ​​​ൺ വി​​​ഷ​​​യ​​​ത്തി​​​ൽ മ​​​ല​​​യോ​​​ര ക​​​ര്‍ഷ​​​ക​​​രും ഇ​​​ട​​​വ​​​ക​​​ക​​​ളും സാ​​​മൂ​​​ഹ്യസം​​​ഘ​​​ട​​​ന​​​ക​​​ളും പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും ഉ​​​ണ​​​ര്‍ന്ന് പ്ര​​​വ​​​ര്‍ത്തി​​​ക്ക​​​ണ​​​മെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ടി​​​ലും രേ​​​ഖ​​​ക​​​ളി​​​ലും ഉ​​​ള്‍പ്പെ​​​ടാ​​​തെപോ​​​യ ഭ​​​വ​​​ന​​​ങ്ങ​​​ൾ, കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ൾ, ഇ​​​ത​​​ര നി​​​ർ​​​മി​​​തി​​​ക​​​ൾ, പൊ​​​തുഇ​​​ട​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ 23ന് ​​​അ​​​കം eszexpertco [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ലി​​​ലോ, ജോ‌​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി,കേ​​​ര​​​ള ഫോ​​​റ​​​സ്റ്റ് ആ​​​ൻ​​​ഡ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് , 5-ാംനി​​​ല, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695001 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ പോ​​​സ്റ്റ് വ​​​ഴി​​​യോ റി​​​പ്പോ​​​ര്‍ട്ടി​​​നോ​​​ടൊ​​​പ്പം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക ഫോ​​​റ​​​ത്തി​​​ൽ ഒ​​​രോ ക​​​ർ​​​ഷ​​​ക​​​നും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്ക​​​ണം.


ഇ​​​പ്ര​​​കാ​​​രം ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​ദ്ദേ​​​ശവ​​​കു​​​പ്പ് കു​​​ടും​​​ബ​​​ശ്രീ മു​​​ഖേ​​​ന പ​​​രി​​​ശോ​​​ധി​​​ച്ച് ജ​​​നു​​​വ​​​രി 14നു ​​​മു​​​മ്പാ​​​യി വി​​​ദ​​​ഗ്ധസ​​​മി​​​തി മു​​​ന്‍പാ​​​കെ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യും. ബ​​​ഫ​​​ർസോ​​​ൺ പ്ര​​​ദേ​​​ശ​​​ത്തെ ക​​​ർ​​​ഷ​​​ക​​​ർ, ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ൾ, ഇ​​​ട​​​വ​​​ക​​​ക​​​ൾ, ഇ​​​ത​​​ര സാ​​​മൂ​​​ഹ്യപ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​ര്‍ പ്ര​​​ത്യേ​​​കം ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്‌​​​സ് കൗ​​​ൺ​​​സി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.