ചലച്ചിത്ര മേ​ള സാം​സ്കാ​രി​ക കൈ​മാ​റ്റ​ത്തി​നു​ള്ള വേ​ദി​ : മു​ഖ്യ​മ​ന്ത്രി
ചലച്ചിത്ര മേ​ള സാം​സ്കാ​രി​ക  കൈ​മാ​റ്റ​ത്തി​നു​ള്ള വേ​ദി​ : മു​ഖ്യ​മ​ന്ത്രി
Saturday, December 10, 2022 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 27 ാ​​​മ​​​ത് അ​​​ന്താ​​​ര​​​ഷ്ട്ര ച​​​ല​​​ച്ചി​​​ത്ര മേ​​​ള​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു.

നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന്‍റെ പ​​​തി​​​വു രീ​​​തി​​​യാ​​​യ നി​​​ല​​​വി​​​ള​​​ക്കി​​​ൽ ദീ​​​പ​​​ങ്ങ​​​ൾ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കി ആ​​​ർ​​​ച്ച് ലൈ​​​റ്റു​​​ക​​​ൾ കാ​​​ണി​​​ക​​​ൾ​​​ക്ക് നേ​​​രെ തെ​​​ളി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു മേ​​​ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്.


സാം​​​സ്കാ​​​രി​​​ക കൈ​​​മാ​​​റ്റ​​​ത്തി​​​നു​​​ള്ള വേ​​​ദി കൂ​​​ടി​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ രാ​​​ജ്യ​​​ാന്ത​​​ര ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യെ​​​ന്ന് മേ​​​ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഭ​​​യ​​​ര​​​ഹി​​​ത​​​മാ​​​യി ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​മാ​​​ണ് സ്വാ​​​ത​​​ന്ത്ര്യം എ​​​ന്ന​​​തി​​​ന്‍റെ അ​​​ർ​​​ഥം. ആ ​​​സ്വാ​​​ത​​​ന്ത്ര്യം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നാ​​​കു​​​ന്ന​​​താ​​​ക​​​ണം ഇ​​​ത്ത​​​രം മേ​​​ള​​​ക​​​ൾ എ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.