വാ​​റ്റ് കു​​ടി​​ശി​​ക പി​രി​ക്കാം: ​കോ​​ട​​തി
വാ​​റ്റ് കു​​ടി​​ശി​​ക   പി​രി​ക്കാം: ​കോ​​ട​​തി
Saturday, December 10, 2022 12:46 AM IST
കൊ​​​​ച്ചി: ജി​​​​എ​​​​സ്ടി നി​​​​ല​​​​വി​​​​ല്‍ വ​​​​ന്ന​​​​ശേ​​​​ഷ​​​​വും വാ​​​​റ്റ് നി​​​​യ​​​​മ പ്ര​​​​കാ​​​​ര​​​​മു​​​​ള്ള മു​​​​ന്‍​കാ​​​​ല​​​​ങ്ങ​​​​ളി​​​​ലെ നി​​​​കു​​​​തി കു​​​​ടി​​​​ശി​​​​ക പി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന് ക​​​​ഴി​​​​യു​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

സ​​​​ര്‍​ക്കാ​​​​രി​​​​ന് ഇ​​​​തി​​​​നു ക​​​​ഴി​​​​യു​​​​മെ​​​​ന്ന സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് വി​​​​ധി​​​​ക്കെ​​​​തി​​​​രെ വി​​​​വി​​​​ധ വ്യാ​​​​പാ​​​​ര​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി​​​​യ അ​​​ഞ്ഞൂ​​​റോ​​​ളം അ​​​​പ്പീ​​​​ലു​​​​ക​​​​ള്‍ ത​​​​ള്ളി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് എ​​​​സ്.​​​​വി ഭ​​​​ട്ടി, ജ​​​​സ്റ്റീ​​​​സ് ബ​​​​സ​​​​ന്ത് ബാ​​​​ലാ​​​​ജി എ​​​​ന്നി​​​​വ​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വി​​​​ധി പ​​​​റ​​​​ഞ്ഞ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.