സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വ ലോ​ഗോ  പ്ര​കാ​ശ​നം ചെ​യ്തു
Friday, December 9, 2022 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് ന​​​ട​​​ക്കു​​​ന്ന 61-ാമ​​​ത് സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ൾ ക​​​ലോ​​​ത്സ​​​വ ലോ​​​ഗോ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി, മ​​​ന്ത്രി പി, ​​​എം, മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന് ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ര​​​കു​​​ളം സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് റ​​​ഷീ​​​ദ് ത​​​യാ​​​റാ​​​ക്കി​​​യ ലോ​​​ഗോ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്ന് മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു. ജ​​​നു​​​വ​​​രി മൂ​​​ന്നു മു​​​ത​​​ൽ ഏ​​​ഴു​​​വ​​​രെ കോ​​​ഴി​​​ക്കോ​​​ട്ട് 24 വേ​​​ദി​​​ക​​​ളി​​​ലാ​​​യാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.