വി​ശ്വാ​സ സം​ഗ​മം നാ​ളെ; ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും
Friday, December 9, 2022 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ദി​​​ന​​​മാ​​​യ നാ​​​ളെ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ വി​​​ശ്വാ​​​സ സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കും.

നാ​​​ലാ​​​ഞ്ചി​​​റ ഗി​​​രി​​​ദീ​​​പം ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ അ​​​സം​​​ബ്ലി ഓ​​​ഫ് ക്രി​​​സ്റ്റ്യ​​​ൻ ട്ര​​​സ്റ്റ് സ​​​ർ​​​വീ​​​സ​​​സ് (ആ​​​ക്ട്സ്) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ 120 ക്രൈ​​​സ്ത​​​വ സംഘടനകൾ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​മെ​​​ന്നു ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ർ​​​ജ് സെ​​​ബാ​​​സ്റ്റ്യ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ 75ാം വാ​​​ർ​​​ഷി​​​ക​​​വും ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നു വേ​​​ണ്ടി​​​യു​​​ള്ള പ്രാ​​​ർ​​​ഥ​​​ന​​​യു​​​മാ​​​ണ് വി​​​ശ്വാ​​​സ സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന​​​ത്.

ആ​​​ക്ട്സ് ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​നം ദേ​​​ശീ​​​യ ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഇ​​​ക്ബാ​​​ൽ സിം​​​ഗ് ലാ​​​ൽ​​​പു​​​ര ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


75-ാം സ്വാ​​​ത​​​ന്ത്ര്യ വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കൊ​​​ട്ടാ​​​ര​​​ക്ക​​​ര വാ​​​ള​​​കം മേ​​​ഴ്സി ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ഒ​​​രേ​​​ക്ക​​​ർ സ്ഥ​​​ല​​​ത്ത് നി​​​ർ​​​ധ​​​ന​​​രാ​​​യ 75 പേ​​​ർ​​​ക്കു വേ​​​ണ്ടി ആ​​​ക്ട്സ് നി​​​ർ​​​മി​​​ക്കു​​​ന്ന ഭ​​​വ​​​ന സ​​​മു​​​ച്ച​​​യ​​​മാ​​​യ ഗ്രേ​​​സ് ഹോ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി ഓ​​​ണ്‍​ലൈ​​​നാ​​​യി നി​​​ർ​​​വ​​​ഹി​​​ക്കും. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ആ​​​രം​​​ഭി​​​ക്കാ​​​ൻ പോ​​​കു​​​ന്ന ക്രി​​​സ്റ്റ്യ​​​ൻ മി​​​ഷ​​​ന​​​റി മ്യൂ​​​സി​​​യ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഓ​​​ണ്‍​ലൈ​​​നാ​​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ആ​​​ക്ട്സ് ന​​​ട​​​പ്പാ​​​ക്കാ​​​ൻ പോ​​​കു​​​ന്ന വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം പ്രമുഖർ നി​​​ർ​​​വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.