ബ​​ട്ട​​ൺ രൂ​​പ​​ത്തി​​ലാ​​ക്കി ട്രോ​​ളി​​യി​​ൽ ഒ​​ളി​​പ്പി​​ച്ച സ്വ​​ർ​​ണം പി​​ടി​​കൂ​​ടി
ബ​​ട്ട​​ൺ രൂ​​പ​​ത്തി​​ലാ​​ക്കി ട്രോ​​ളി​​യി​​ൽ ഒ​​ളി​​പ്പി​​ച്ച സ്വ​​ർ​​ണം പി​​ടി​​കൂ​​ടി
Friday, December 9, 2022 12:24 AM IST
നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: ബ​​​​ട്ട​​​​ൺ രൂ​​​​പ​​​​ത്തി​​​​ലാ​​​​ക്കി ട്രോ​​​​ളി​​​​യി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ച് അ​​​​തി​​​​വി​​​​ദ​​​​ഗ്ധ​​​​മാ​​​​യി കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം വ​​​​ഴി​​​​ക​​​​ട​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച സ്വ​​​​ർ​​​​ണം എ​​​​യ​​​​ർ ക​​​​സ്റ്റം​​​​സ് ഇ​​​​ന്‍റ​​​ലി​​​​ജ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗം പി​​​​ടി​​​​കൂ​​​​ടി.

ദു​​​​ബാ​​​​യി​​​​ൽനി​​​​ന്ന് ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ എ​​​​ത്തി​​​​യ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് സ്വ​​​​ദേ​​​​ശി മു​​​​ഹ​​​​മ്മ​​​​ദാ​​​​ണ് 140 ഗ്രാം ​​​​സ്വ​​​​ർ​​​​ണം നാ​​​​ല് ബ​​​​ട്ട​​​​നു​​​​ക​​​​ളു​​​​ടെ രൂ​​​​പ​​​​ത്തി​​​​ലാ​​​​ക്കി കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​ത്.


വി​​​​മാ​​​​ന​​​​ത്തി​​​​ൽ നി​​​​ന്നി​​​​റ​​​​ങ്ങി​​​​യ ഇ​​​​യാ​​​​ൾ സ്വ​​​​ർ​​​​ണം ട്രോ​​​​ളി​​​​യു​​​​ടെ കൈ​​​​പ്പി​​​​ടി​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റി​​​​യ​​​ശേ​​​​ഷം അ​​​​തി​​​​ന്മേ​​​​ൽ ബാ​​​​ൻ​​​​ഡേ​​​​ജ് ഒ​​​​ട്ടി​​​​ച്ചു. അ​​​​തി​​​​നു​​​​ശേ​​​​ഷം ടി​​​​ഷ്യൂ പേ​​​​പ്പ​​​​റു​​​​ക​​​​ൾ​​​കൊ​​​​ണ്ട് പൊ​​​​തി​​​​ഞ്ഞു. ഇ​​​​യാ​​​​ളെ നി​​​​രീ​​​​ക്ഷി​​​​ച്ച എ​​​​യ​​​​ർ ക​​​​സ്റ്റം​​​​സ് ഇ​​​ന്‍റ​​​ലി​​​​ജ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗം വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് സ്വ​​​​ർ​​​​ണം ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.