എം.​പി. പു​​രു​​ഷോ​​ത്ത​​മ​​ന്‍ പ്ര​​സി​​ഡ​​ന്‍റ്
എം.​പി. പു​​രു​​ഷോ​​ത്ത​​മ​​ന്‍ പ്ര​​സി​​ഡ​​ന്‍റ്
Friday, December 9, 2022 12:24 AM IST
കൊ​​​​​ച്ചി: എ​​​​​ക്‌​​​​​സ് ബി​​​​​എ​​​​​സ്എ​​​​​ഫ് പേ​​​​​ഴ്‌​​​​​സ​​​​​ണ​​​​​ല്‍ വെ​​​​​ല്‍​ഫെ​​​​​യ​​​​​ര്‍ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍ സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി എം.​​​​​പി. പു​​​​​രു​​​​​ഷോ​​​​​ത്ത​​​​​മ​​​​​നെ​​​​​യും (ക​​​​​ണ്ണൂ​​​​​ര്‍), സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി​ എ​​​​​ന്‍. കൃ​​​​​ഷ്ണ​​​​​കു​​​​​മാ​​​​​റി​​​​​നെ​​​​​യും (മാ​​​​​വേ​​​​​ലി​​​​​ക്ക​​​​​ര) തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു.

വി.​​​​​ബാ​​​​​ല​​​​​ച​​​​​ന്ദ്ര​​​​​നാ​​​​​ഥ് (തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ) ആ​​​​​ണു ട്ര​​​​​ഷ​​​​​റ​​​​​ര്‍. ക​​​​​ലൂ​​​​​ര്‍ റി​​​​​ന്യൂ​​​​​വ​​​​​ല്‍ സെ​​​​​ന്‍റ​​​​​റി​​​​​ല്‍ ചേ​​​​​ര്‍​ന്ന സം​​​​​സ്ഥാ​​​​​ന സ​​​​​മ്മേ​​​​​ള​​​​​നം ര​​​​​ക്ഷാ​​​​​ധി​​​​​കാ​​​​​രി ഡോ.​​​​​ടി.​​​​​വി. പ​​​​​ത്മ​​​​​നാ​​​​​ഭ​​​​​ന്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. കു​​​​​റ്റീ​​​​​രി അ​​​​​സീ​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.