ഡ​യ​റി കോ​ള​ജ് സ്ഥാ​പി​ക്കും: മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി
ഡ​യ​റി കോ​ള​ജ് സ്ഥാ​പി​ക്കും:  മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി
Friday, December 9, 2022 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ൽ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത കൈ​​​വ​​​രി​​​ക്കാ​​​ൻ പു​​​ൽ​​​കൃ​​​ഷി പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ചോ​​​ളം കൃ​​​ഷി വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ജെ.​​​ചി​​​ഞ്ചു​​​റാ​​​ണി. കേ​​​ര​​​ള വെ​​​റ്റ​​​റി​​​ന​​​റി​​​യും ജ​​​ന്തു​​​ശാ​​​സ്ത്ര​​​ങ്ങ​​​ളും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (ഭേ​​​ദ​​​ഗ​​​തി ) ബി​​​ല്ലി​​​ന്‍റെ ച​​​ർ​​​ച്ച​​​യ്ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.


വി​​​ഴി​​​ഞ്ഞ​​​ത്തെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള ഭ​​​വ​​​ന പ​​​ദ്ധ​​​തി​​​ക്കാ​​​യി മു​​​ട്ട​​​ത്ത​​​റ​​​യി​​​ലെ എ​​​ട്ടേ​​​ക്ക​​​ർ കൈ​​​മാ​​​റു​​​ന്ന​​​തി​​​നു പ​​​ക​​​ര​​​മാ​​​യി ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​നു ല​​​ഭി​​​ക്കു​​​ന്ന 32 ഏ​​​ക്ക​​​റി​​​ൽ ഡ​​​യ​​​റി കോ​​​ള​​​ജ് സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.