സിസ്റ്റർ ലില്ലി ജോസഫ് നെല്ലിക്കുന്നേൽ പ്രൊവിൻഷ്യൽ സുപ്പീരിയർ
സിസ്റ്റർ ലില്ലി ജോസഫ് നെല്ലിക്കുന്നേൽ പ്രൊവിൻഷ്യൽ സുപ്പീരിയർ
Wednesday, December 7, 2022 11:49 PM IST
കോ​ട്ട​യം: മെ​ഡി​ക്ക​ൽ മി​ഷ​ൻ സി​സ്റ്റേ​ഴ്സ് സൗ​ത്ത് ഇ​ന്ത്യ​യു​ടെ പു​തി​യ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി സി​സ്റ്റ​ർ ലി​ല്ലി ജോ​സ​ഫ് നെ​ല്ലി​ക്കു​ന്നേ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​സി​സ്റ്റ​ന്‍റാ​യി സി​സ്റ്റ​ർ മോ​ളി വ​ട​ക്ക​ൻ, കൗ​ണ്‍സി​ലേ​ഴ്സാ​യി സി​സ്റ്റ​ർ മേ​രി വ​ര​യാ​ത്തു​ക​രോ​ട്ട്, മി​നി തോ​മ​സ് ഒ​റ്റ​പ്ലാ​ക്ക​ൽ, ബി​യാ ജോ​സ​ഫ് ചാ​ത്ത​ൻ​കോ​ട്ട് എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.