Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
കോടതിമാറ്റം ആവശ്യപ്പെട്ട യുവതി...
കെഎസ്ആർടിസി വനിതാ ഡ്രൈവറെയും ...
ജോഷ്വാ മാർ ഇഗ്നാത്തിയോസ് കരുണയുടെ മനുഷ്...
റോ ഡെപ്യൂട്ടി ഫീല്‍ഡ് ഓഫീസ...
ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ നിന്ന...
ജഡ്ജിമാരെ സ്വാധീനിക്കാൻ കൈക്കൂലി: ഉത്തരവ...
Previous
Next
Kerala News
Click here for detailed news of all items
വിഴിഞ്ഞത്തിൽ സഭ നിർത്തി വച്ചും ചർച്ച
Tuesday, December 6, 2022 11:53 PM IST
സാബു ജോണ്‍
തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഭവങ്ങളുടെ പേരിൽ പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയത്തിനു നോട്ടീസ് പ്രതീക്ഷിച്ചതായിരുന്നു. എന്നാൽ, സഭ നിർത്തിവച്ച് അപൂർവമായി മാത്രം സംഭവിക്കുന്ന ചർച്ചയ്ക്ക് സർക്കാർ സമ്മതിക്കുമെന്നു പ്രതിപക്ഷം പോലും പ്രതീക്ഷിച്ചതല്ല.
ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടീസ് കാര്യം സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞപ്പോൾത്തന്നെ ചർച്ച നല്ലതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതോടെ രണ്ടു മണിക്കൂർ ചർച്ചയ്ക്കുള്ള അരങ്ങൊരുങ്ങി. ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു മണിക്കൂർ ആണ് അടിയന്തരപ്രമേയ ചർച്ച.
വിഴിഞ്ഞത്തെ സംഘർഷവും അക്രമസംഭവങ്ങളുമൊക്കെ സർക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിപക്ഷം ഭരണപക്ഷത്തെയും സർക്കാരിനെയും വരിഞ്ഞു മുറുക്കുമെന്നു കരുതിയെങ്കിൽ തെറ്റി.
ചർച്ച ചെയ്തു വന്നപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും പറഞ്ഞുവച്ചത് ഏറെക്കുറെ ഒരേ കാര്യം. വിഴിഞ്ഞത്തു തുറമുഖം വരണമെന്ന കാര്യത്തിൽ ഇരുപക്ഷത്തിനും യോജിപ്പ്. നിർമാണം നിർത്തിവയ്ക്കണമെന്ന അഭിപ്രായം ഭരണപക്ഷത്തും പ്രതിപക്ഷത്തും ആർക്കുമില്ല. കാര്യങ്ങൾ വഷളാക്കിയതു സർക്കാർ ആണെന്ന ആക്ഷേപം പ്രതിപക്ഷത്തിനുണ്ട്. സമരക്കാർക്കു ബാഹ്യപിന്തുണ ഉണ്ടെന്നു ഭരണപക്ഷവും പറഞ്ഞു. എങ്കിലും തീവ്രനിലപാടെടുത്ത് അന്തരീക്ഷം വഷളാക്കാൻ ആരും മുതിർന്നില്ല.
സമരം തുടങ്ങി ഇത്രനാളായിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടു ചർച്ച നടത്തിയില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. താൻ നേരിട്ട് ഒരു വട്ടം ചർച്ച നടത്തിയിരുന്നു എന്നും ഏതാണ്ട് ഒത്തുതീർപ്പായി എന്നു കരുതിയിട്ട് എന്തു സംഭവിച്ചു എന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില ബാഹ്യശക്തികൾ സമരക്കാർക്കു പിന്നിലുണ്ടെന്ന സംശയം മുഖ്യമന്ത്രി പ്രകടിപ്പിച്ചു. എന്നാൽ തീവ്രവാദി, രാജ്യദ്രോഹി തുടങ്ങിയ പരാമർശങ്ങൾ ചർച്ചയിൽ ഉയർന്നു വന്നില്ല. അദാനിക്കു വേണ്ടി സർക്കാർ മനഃപൂർവം പ്രകോപനം സൃഷ്ടിച്ചതിനെത്തുടർന്നാണു വിഴിഞ്ഞത്ത് അനിഷ്ട സംഭവങ്ങളുണ്ടാ യതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
വിഴിഞ്ഞത്തെ സമരക്കാരോടു സർക്കാർ തുടക്കത്തിലേ ശത്രുതാപരമായ മനോഭാവം കാട്ടിയെന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ടു സ്ഥലം എംഎൽഎകൂടിയായ എം. വിൻസന്റ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ചത് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും വിൻസന്റ് ചോദിച്ചു. മത്സ്യത്തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ഗോഡൗണിൽ ഒരു ദിവസം കഴിഞ്ഞുകൂടാൻ മന്ത്രിമാർക്കു കഴിയുമോ എന്നും വിൻസന്റ് ചോദിച്ചു.
തുറമുഖ നിർമാണം നിർത്തിവയ്ക്കില്ല, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഇതായിരുന്നു മുൻ ഫിഷറീസ് മന്ത്രികൂടിയായ സജി ചെറിയാന്റെ നിലപാട്.
മത്സ്യത്തൊഴിലാളികളുടെ കണ്ണീർ തങ്ങളോളം മറ്റാരും ഒപ്പിയിട്ടില്ലെന്നു സജി ചെറിയാൻ പറഞ്ഞപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി അതിൽ ചെറിയൊരു ഭേദഗതി വരുത്തി. സജി ചെറിയാൻ കരഞ്ഞപ്പോൾ കണ്ണീർ ഒപ്പിയതു തീരമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
ഉമ്മൻ ചാണ്ടി സർക്കാർ മത്സ്യത്തൊഴിലാളികളുമായി നിരന്തരം ചർച്ച നടത്തിയാണ് ആരംഭകാലത്ത് എതിർപ്പുകൾ ഇല്ലാതാക്കിയതെന്നു രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
സമരത്തിനു പിന്നിൽ വികസന അജൻഡയെ പരാജയപ്പെടുത്തുന്ന വർഗീയ അജൻഡ ഉണ്ടെന്നു മുഹമ്മദ് മുഹസിൻ പറഞ്ഞു. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്നു കുറ്റപ്പെടുത്തിയ കേരള കോണ്‍ഗ്രസ് - എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ, സ്ഥലത്തില്ലാതിരുന്ന വിശിഷ്ടവ്യക്തികൾക്കെതിരേ കേസെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
ബിഷപ്പുമാർക്കെതിരേ കേസ് എടുത്തതിനെ മോൻസ് ജോസഫും അനൂപ് ജേക്കബും കുറ്റപ്പെടുത്തി. പാർട്ടികളുടെ സമരങ്ങളിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ പാർട്ടി അധ്യക്ഷന്മാർക്കെതിരേ കേസ് എടുക്കാറില്ലല്ലോ എന്നു മോൻസ് ചോദിച്ചു. വിഴിഞ്ഞത്തിന്റെ മറവിൽ ഒരു വിമോചനസമരത്തിന്റെ പരിപ്പു വേവിക്കാൻ ശ്രമമുണ്ടെന്നായിരുന്നു വി. ജോയിയുടെ കണ്ടെത്തൽ.
ഐഎഎസുകാരും ഐപിഎസുകാരും മുൻമന്ത്രിമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരുമൊക്കെ ഗണ്മാൻമാരെ അടുക്കള ജോലിക്കു വരെ ഉപയോഗിക്കുന്ന അപരിഷ്കൃത സന്പ്രദായത്തേക്കുറിച്ച് കെ.ബി. ഗണേഷ്കുമാർ സബ്മിഷനിലൂടെ വാചാലനായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തിൽ അതൊക്കെ പഴയ കഥയാണ്. ഇപ്പോൾ കേരളത്തിൽ അങ്ങനെയൊന്നുമില്ലത്രെ. നാലു ബില്ലുകൾ ഇന്നലെ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കോടതിമാറ്റം ആവശ്യപ്പെട്ട യുവതിക്കു രൂക്ഷവിമര്‍ശനം
കെഎസ്ആർടിസി വനിതാ ഡ്രൈവറെയും കണ്ടക്ടറെയും യാത്രക്കാരൻ ആക്രമിച്ചു
ജോഷ്വാ മാർ ഇഗ്നാത്തിയോസ് കരുണയുടെ മനുഷ്യൻ: ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്
റോ ഡെപ്യൂട്ടി ഫീല്‍ഡ് ഓഫീസര്‍ നിയമനം: ഹര്‍ജിയില്‍ ഇതുവരെ വിശദീകരണമില്ല
ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ നിന്ന്
ജഡ്ജിമാരെ സ്വാധീനിക്കാൻ കൈക്കൂലി: ഉത്തരവുകൾ തിരിച്ചുവിളിച്ചു
ന്യൂനപക്ഷക്ഷേമ വകുപ്പ് അബ്ദുറഹ്മാന് നല്കി
"കിക്കൗട്ട് 'ബോധവത്കരണ സന്ദേശയാത്ര സമാപനം നാളെ
ലൈഫ് മിഷന് കേസ്: ഹാജരാകാന്‍ ശിവശങ്കറിന് ഇഡി നോട്ടീസ്
കൊല്ലത്ത് ഗുണ്ടകൾ വാൾ വീശി; പോലീസ് വെടിവച്ചു
മുഖ്യമന്ത്രി ഇടപെട്ടു : ഭവന ബോർഡ് പിരിച്ചുവിടില്ല
യുഡിഎഫ് ധവളപത്രം പുറത്തിറക്കി
ജഡ്ജിമാർക്കെന്ന പേരിൽ കൈക്കൂലി: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
വിരമിച്ചിട്ട് ആറുമാസം; ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകി അസി. സെക്രട്ടറിയാക്കി ഉത്തരവ്
വൈദ്യുതിനിരക്ക് വർധിപ്പിച്ചു
വണ്ടിയിൽ തുപ്പിയ അഞ്ചുവയസുകാരന്റെ വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചു; ബാലാവകാശ കമ്മീഷന് കേസെടുത്തു
സിപിഐ എംഎല്‍എയെ ബലിയാടാക്കി സിപിഎം കേസ് ഒത്തുതീർപ്പാക്കി
അടൂര്‍ റസ്റ്റ്ഹൗസിൽ ക്വട്ടേഷൻസംഘം തങ്ങിയത് മൂന്നു ദിവസം
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; രണ്ടുദിവസം മഴയ്ക്കു സാധ്യത
ബഫർസോണ്‍: കേസിൽ കോണ്‍ഗ്രസ് കക്ഷി ചേരും
കുട്ടികൾക്കായി ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററുകൾ
മെഡിക്കല്‍ടൂറിസം പദ്ധതിയുമായി മാര്‍ സ്ലീവാ മെഡിസിറ്റി
ഹോട്ടലുകളിലെ ശുചിത്വം ആരോഗ്യ വകുപ്പും പരിശോധിക്കും
ലയനം: പാർലമെന്ററി ബോർഡ് സ്ഥാനം ജെഡിഎസിന്
വിവാഹിതരായി
കിറ്റ് വിതരണം: റേഷൻ വ്യാപാരികൾക്കു കമ്മീഷനില്ല, ഉദ്യോഗസ്ഥർക്ക് "കുതിരപ്പവൻ’
വയോധികന്റെ മരണം കൊലപാതകം; യുവാവ് അറസ്റ്റിൽ
ദാമ്പത്യം തുടരാൻ താത്പര്യമില്ലെന്നറിയിച്ച ഭാര്യയെ കൊലപ്പെടുത്തി
കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്ര മാറ്റം വരും: മന്ത്രി
ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായ വാക്ക്: ആരിഫ് മുഹമ്മദ് ഖാൻ
ഇടതുമുന്നണിക്കെതിരേ ഗണേഷ്കുമാറിന്റെ പരസ്യവിമർശനം
ലഹരി ഉപയോഗം കുറയുന്നില്ല; ഭൂരിപക്ഷത്തിനും വേണ്ടത് കഞ്ചാവ്
ധവളപത്രമിറക്കണം: കെ. സുരേന്ദ്രൻ
ബിജെപി സംസ്ഥാന സമിതി ഫെബ്രുവരി നാലിന്
വിജയ് ബാബു കേസ്: പി.കെ. വര്‍ഗീസ് സ്പെഷല്‍ പ്രോസിക്യൂട്ടർ
സഹകരണ ബാങ്കുകളിലെ നിയമന അപേക്ഷ 30 വരെ ദീർഘിപ്പിച്ചു
റബര്‍ വിലസ്ഥിരതാ ഫണ്ട് 250 രൂപയാക്കണം: ജോസ് കെ. മാണി
വൊക്കേഷണൽ ഹയർ സെക്കൻഡറി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും: മന്ത്രി
നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ഒന്‍പതു വാഹനങ്ങളിൽ ഇടിച്ചുകയറി
സ്പെഷൽ ജുഡീഷൽ മജിസ്ട്രേറ്റ് നിയമനം
കെ-ടെറ്റ് പരീക്ഷാ ഫലം വൈകി: പിഎസ്സി അവസരം നഷ്ടമായെന്നു പരാതി
ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കു മൂക്കുകയറുമായി ആരോഗ്യവകുപ്പ്
ബക്കറ്റിലെ വെള്ളത്തില്‍വീണ് പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം
സംസ്ഥാനത്തിന്റെ ധനനില മെച്ചപ്പെടുന്നു എന്നു റിപ്പോർട്ട്
പ്രതിപക്ഷത്തിന്റെ പണി ഗവര്‍ണര്‍ ഏറ്റെടുക്കേണ്ട: വി.ഡി. സതീശൻ
ഭവന നിർമാണ ബോർഡ് തർക്കം രൂക്ഷമാകുന്നു
സർവകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയയ്ക്കാനുള്ള നീക്കം തുടങ്ങി
പി. സരിൻ കൺവീനർ; കെപിസിസി ഡിജിറ്റൽ സെൽ പുനഃസംഘടിപ്പിച്ചു
ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി; പ്രതി അറസ്റ്റിൽ
ഫേസ്ബുക്ക് പോസ്റ്റില്‍ കുടുങ്ങി കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ്
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ജാമ്യം
ദക്ഷിണേന്ത്യൻ ശാസ്ത്രമേളയ്ക്കു തൃശൂരിൽ തുടക്കം
മെത്രാഭിഷേക രജതജൂബിലിയിൽ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
ഗവർണർ ഒരുക്കിയ ചായസൽക്കാരത്തിൽ കുടുംബസമേതം പങ്കെടുത്ത് മുഖ്യമന്ത്രി
ലൈഫ് ഭവനപദ്ധതി അടക്കമുള്ളവയെ പ്രകീർത്തിച്ച് ഗവർണർ
മിഷൻലീഗ് ജൂബിലി സമാപനം നാളെ തക്കലയിൽ
റവ. ഡോ. സി.സി. ജോണിന് യാത്രയയപ്പ് നൽകി
ലോട്ടറി സമ്മാനങ്ങളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി
കോഫെ പോസ പ്രകാരം കരുതല്‍ തടങ്കലിലാക്കിയ നടപടി ശരിവച്ചു
ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്ക്കരിച്ച് ദുരുപയോഗം ചെയ്യുന്നത് ആശങ്കാജനകം
സബ്കോടതിയുടെ ഉത്തരവ് ശരിവച്ചു
ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ പിൻവലിക്കൽ; ഇന്നു വൈകുന്നേരം സർവമത പ്രാർഥന
റിപ്പബ്ലിക്ദിന തലേന്ന് കൊച്ചിയിൽ വൻ മയക്കുമരുന്നുവേട്ട; 9 പേർ അറസ്റ്റിൽ
ചാന്‍സലറുടെ കാരണംകാണിക്കല്‍ നോട്ടീസിനെതിരേ വിസിമാരുടെ ഹര്‍ജി മാറ്റി
ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന് ഭർത്താവ് പോലീസില്‍ കീഴടങ്ങി
വാർഷിക സ്വത്തു വിവരം എട്ടുവരെ സമർപ്പിക്കാം
ശുചിത്വമിഷൻ ‘ഹാക്കത്തൺ’31 വരെ അപേക്ഷിക്കാം
കേരളം സമഗ്ര ഡിസൈന്‍ നയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
മുഹൂർത്തത്തിനുമുന്പ് യുവതി കാലുമാറി; വിവാഹം മുടങ്ങി
മെഡിക്കൽ കോളജ് അധ്യാപകരോടു വഞ്ചനയെന്നു കെജിഎംസിടിഎ
പോട്ട ദേശീയ ബൈബിൾ കണ്വൻഷൻ:പന്തലിനു കാൽനാട്ടി
ജലഗതാഗതത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തും: മന്ത്രി ആന്റണി രാജു
ക്ഷേമനിധി ബോർഡിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം
കുറവിലങ്ങാട്ട് മൂന്നുനോമ്പ് തിരുനാളിനു നാളെ കൊടിയേറും
കെ.എം. മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിക്കും

More from other section
മധ്യപ്രദേശിൽ വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ചു കത്തി
National
ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമായി
International
ഓഹരി വില കുറയ്ക്കില്ല: അദാനി
Business
ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടം അരിന സബലെങ്കയ്ക്ക്
Sports

Latest News
"ആരോപണങ്ങൾ വ്യാജം'; ഹിഡൻബെർഗിന് 413 പേജ് മറുപടിയുമായി അദാനി
സർവകലാശാല അഭിമുഖങ്ങളിൽ മാർക്ക് തരംതിരിച്ച് രേഖയാക്കണം: വിവരാവകാശ കമ്മിഷൻ
Latest News
"ആരോപണങ്ങൾ വ്യാജം'; ഹിഡൻബെർഗിന് 413 പേജ് മറുപടിയുമായി അദാനി
സർവകലാശാല അഭിമുഖങ്ങളിൽ മാർക്ക് തരംതിരിച്ച് രേഖയാക്കണം: വിവരാവകാശ കമ്മിഷൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: ഇന്ത്യന്‍ ഉന്നത രഹസ്യാന്വേഷണ വിഭാഗമായ റിസര...
Top