കെ.​​എം. ബ​​ഷീ​​റി​ന്‍റെ മ​ര​ണം: മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി​​യി​​ലെ വി​​ചാ​​ര​​ണ​​യും ഹൈ​​ക്കോ​​ട​​തി​ സ്റ്റേ ചെ​​യ്തു
കെ.​​എം. ബ​​ഷീ​​റി​ന്‍റെ മ​ര​ണം: മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി​​യി​​ലെ വി​​ചാ​​ര​​ണ​​യും ഹൈ​​ക്കോ​​ട​​തി​ സ്റ്റേ ചെ​​യ്തു
Tuesday, December 6, 2022 11:53 PM IST
കൊ​​​​ച്ചി: മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന കെ.​​​​എം. ബ​​​​ഷീ​​​​ര്‍ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട കേ​​​​സി​​​​ല്‍ മ​​​​ജി​​​​സ്‌​​​​ട്രേ​​​​ട്ട് കോ​​​​ട​​​​തി​​​​യി​​​​ലെ വി​​​​ചാ​​​​ര​​​​ണ​ ഹൈ​​​​ക്കോ​​​​ട​​​​തി​ സ്റ്റേ ​​​​ചെ​​​​യ്തു.

ഈ ​​​​കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​യാ​​​​യ ശ്രീ​​​​റാം വെ​​​​ങ്കി​​​​ട്ട​​​​രാ​​​​മ​​​​നെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യ ന​​​​ര​​​​ഹ​​​​ത്യാ​​​​ക്കു​​​​റ്റം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് നേ​​​​ര​​​​ത്തേ ഹൈ​​​​ക്കോ​​​​ട​​​​തി സ്റ്റേ ​​​​ചെ​​​​യ്തി​​​​രു​​​​ന്നു. ന​​​​ര​​​​ഹ​​​​ത്യാ​​​​ക്കു​​​​റ്റം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തി​​​​നെ​​​​തി​​​​രെ സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ഈ ​​​​ഉ​​​​ത്ത​​​​ര​​​​വ് ന​​​​ല്‍​കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.