കൊ​ക്കോ​ണി​ക്സി​ലൂ​ടെ പു​തി​യ ലാ​പ്പ്ടോ​പ്പ്; പ്ര​പ്പോ​സ​ൽ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്
കൊ​ക്കോ​ണി​ക്സി​ലൂ​ടെ പു​തി​യ ലാ​പ്പ്ടോ​പ്പ്; പ്ര​പ്പോ​സ​ൽ സ​ർ​ക്കാ​രി​ന്‍റെ  പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്
Tuesday, December 6, 2022 11:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ക്കോ​​​ണി​​​ക്സി​​​ലൂ​​​ടെ പു​​​തി​​​യ ലാ​​​പ്ടോ​​​പ്പു​​​ക​​​ളും മ​​​റ്റ് അ​​​നു​​​ബ​​​ന്ധ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്രാ​​​പ്പോ​​​സ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്ന് മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

കു​​​റ​​​ച്ചു മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്ക് ചെ​​​റി​​​യ സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​തു തി​​​രി​​​ച്ചെ​​​ടു​​​ത്തു പ​​​രി​​​ഹ​​​രി​​​ച്ചെ​​​ന്നും മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

പ​​​ദ്ധ​​​തി പ്ര​​​കാ​​​രം 12,636 കോ​​​ക്കോ​​​ണി​​​ക്സ് ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ ഇ​​​തു​​​വ​​​രെ നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ ഓ​​​ഫീ​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള 50 എ​​​ണ്ണം ഒ​​​ഴി​​​കെ ബാ​​​ക്കി ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ എ​​​ല്ലാം​​ത​​​ന്നെ ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി​​​യും നേ​​​രി​​​ട്ടും വി​​​റ്റു തീ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. വി​​​വി​​​ധ മോ​​​ഡ​​​ലു​​​ക​​​ളി​​​ലാ​​​യി 14,990 മു​​​ത​​​ൽ 85,000 രൂ​​​പ വ​​​രെ​​​യു​​​ള്ള ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ കോ​​​ക്കോ​​​ണി​​​ക്സ് നി​​​ർ​​​മി​​​ച്ച് ന​​​രി​​​ട്ടും ഓ​​​ണ്‍​ലൈ​​​നാ​​​യും വി​​​ല്​​​പ​​​ന ന​​​ട​​​ത്തിയെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.