അ​​ര​​വ​​ണകാ​​നു​​ക​​ള്‍: സ്വ​​ന്തം പ്ലാ​​ന്‍റ് തു​​ട​​ങ്ങു​​ന്നത് പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് കോ​ട​തി
അ​​ര​​വ​​ണകാ​​നു​​ക​​ള്‍: സ്വ​​ന്തം പ്ലാ​​ന്‍റ് തു​​ട​​ങ്ങു​​ന്നത്  പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് കോ​ട​തി
Tuesday, December 6, 2022 11:52 PM IST
കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍ അ​​​​ര​​​​വ​​​​ണ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള കാ​​​​നു​​​​ക​​​​ള്‍ നി​​​​ര്‍​മി​​​​ക്കാ​​​​ന്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് സ്വ​​​​ന്തം പ്ലാ​​​​ന്‍റ് തു​​​​ട​​​​ങ്ങു​​​​ന്ന കാ​​​​ര്യം ഗൗ​​​​ര​​​​വ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. ഇ​​​​തി​​​​നാ​​​​യി ഭ​​​​ക്ത​​​​രു​​​​ടെ​​​​യും മ​​​​റ്റും സ്‌​​​​പോ​​​​ണ്‍​സ​​​​ര്‍​ഷി​​​​പ്പ് ല​​​​ഭി​​​​ക്കു​​​​മോ​​​​യെ​​​​ന്ന​​​​തും പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഡി​​​​വി​​​​ഷ​​​​ന്‍​ബെ​​​​ഞ്ച് പ​​​​റ​​​​ഞ്ഞു.

മ​​​​ണ്ഡ​​​​ല മ​​​​ക​​​​ര വി​​​​ള​​​​ക്കു സീ​​​​സ​​​​ണി​​​​ല്‍ വേ​​​​ണ്ട​​​​ത്ര കാ​​​​നു​​​​ക​​​​ള്‍ ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തു വ​​​​ലി​​​​യ പ്ര​​​​ശ്‌​​​​ന​​​​മാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ദേ​​​​വ​​​​സ്വം ബെ​​​​ഞ്ച് ഈ ​​​​നി​​​​ര്‍​ദേ​​​​ശം മു​​​​ന്നോ​​​​ട്ടു​​​വ​​​​ച്ച​​​​ത്. പ്ലാ​​​​ന്‍റ് തു​​​​ട​​​​ങ്ങു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ ശ​​​​ബ​​​​രി​​​​മ​​​​ല സ്‌​​​​പെ​​​​ഷ​​​​ല്‍ ക​​​​മ്മീ​​​ഷ​​​​ണ​​​​ര്‍ നാ​​​​ലാ​​​​ഴ്ച​​​​യ്ക്ക​​​​കം റി​​​​പ്പോ​​​​ര്‍​ട്ടു ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, ജ​​​​സ്റ്റീ​​​​സ് പി.​​​​ജി. അ​​​​ജി​​​​ത് കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് നി​​​​ര്‍​ദേ​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.