പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന് അ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന് അ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Tuesday, December 6, 2022 1:39 AM IST
കൊ​​​ര​​​ട്ടി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്ന് തി​​​രൂ​​​രി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​മ​​​ധ്യേ നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നും മു​​​ൻ നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​റു​​​മാ​​​യ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​നു പ​​​രി​​​ക്കേ​​​റ്റു. ദേ​​​ശീ​​​യ​​​പാ​​​ത കൊ​​​ര​​​ട്ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​ത്തു​​​വ​​​ച്ച് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​ത​​​ര​​​യോ​​​ടെ​​​യാ​​യി​​രു​​ന്നു അ​​​പ​​​ക​​​ടം.

തൊ​​​ട്ടു​​​മു​​​ന്നി​​​ൽ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​നം പൊ​​​ടു​​​ന്ന​​​നെ വ​​​ല​​​ത്തേ ട്രാ​​​ക്കി​​​ലേ​​​ക്കു മാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ, ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​ൻ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​ർ ഒ​​​തു​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യും മീ​​​ഡി​​​യ​​​നി​​​ൽ ത​​​ട്ടി നി​​​ൽ​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. കാ​​​ലി​​​നു നി​​​സാ​​​ര പ​​​രി​​​ക്കേ​​​റ്റ ഇ​ദ്ദേ​ഹ​ത്തെ കൊ​ര​ട്ടി​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ​ത്തി​ച്ചു വൈ​ദ്യ​സ​ഹാ​യം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.