“ല​ക്കി ബി​ൽ” ഓ​ണം ബ​മ്പ​ർ മേ​ലു​കാ​വ്മ​റ്റ​ത്ത്
Tuesday, December 6, 2022 1:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ജി​​​എ​​​സ്ടി വ​​​കു​​​പ്പി​​​ന്‍റെ “ല​​​ക്കി ബി​​​ൽ” ആ​​​പ്പി​​​ലെ 25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഓ​​​ണം ബ​​​മ്പ​​​ർ സ​​​മ്മാ​​​ന​​​വും , പ്ര​​​തി​​​മാ​​​സ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലെ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ 10 ല​​​ക്ഷം രൂ​​​പ​​​യും വ​​​നി​​​ത​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ച്ചു.

25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഓ​​​ണം ബ​​​മ്പ​​​ർ സ​​​മ്മാ​​​നം കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ മേ​​​ലു​​​കാ​​​വ്മ​​​റ്റം കീ​​​ഴു​​​മൂ​​​ല​​​യി​​​ൽ ഹൗ​​​സി​​​ൽ ബീ​​​ന.​​​എം. ജോ​​​സ​​​ഫി​​​നും സെ​​​പ്റ്റം​​​ബ​​​ർ മാ​​​സ​​​ത്തെ പ്ര​​​തി​​​മാ​​​സ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലെ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ 10 ല​​​ക്ഷം രൂ​​​പ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ പ​​​ഴ​​​വീ​​​ട് മ​​​ന്നം ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ൽ സു​​​നി​​​താ ശേ​​​ഖ​​​റി​​​നു​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്.

തൊ​​​ടു​​​പു​​​ഴ, ഒ​​​മേ​​​ഗ ഹോം ​​​ഡെ​​​കോ​​​ഴ്സി​​​ൽ നി​​​ന്ന് വാ​​​ങ്ങി​​​യ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ ബി​​​ല്ലി​​​നാ​​​ണ് ഓ​​​ണം ബ​​​മ്പ​​​ർ സ​​​മ്മാ​​​നം ല​​​ഭി​​​ച്ച​​​ത്. ആ​​​ല​​​പ്പു​​​ഴ ഏ​​​യ്ഞ്ച​​​ൽ ഏ​​​ജ​​​ൻ​​​സീ​​​സി​​​ൽ നി​​​ന്ന് വാ​​​ങ്ങി​​​യ സാ​​​ധ​​​ന​​​ത്തി​​​ന്‍റെ ബി​​​ല്ലി​​​നാ​​​ണ് പ്ര​​​തി​​​മാ​​​സ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലെ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ 10 ല​​​ക്ഷം രൂ​​​പ ല​​​ഭി​​​ച്ച​​​ത്.
പ്ര​​​തി​​​മാ​​​സ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലെ ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യ ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വീ​​​തം അ​​​ഞ്ച് പേ​​​ർ​​​ക്കും, മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം അ​​​ഞ്ച് പേ​​​ർ​​​ക്കു​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്. വി​​​ജ​​​യി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ചു​​​വ​​​ടെ: പേ​​​ര്, വീ​​​ട്ട് പേ​​​ര്, സ്ഥ​​​ല​​​പ്പേ​​​ര്, ജി​​​ല്ല, ബി​​​ല്ല് ന​​​ൽ​​​കി​​​യ സ്ഥാ​​​പ​​​നം എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ.

ര​​​ണ്ടാം സ​​​മ്മാ​​​ന വി​​​ജ​​​യി​​​ക​​​ൾ : അ​​​നി​​​ൽ​​​കു​​​മാ​​​ർ , പാ​​​ലോ​​​ട്ട് , മാ​​​വു​​​ങ്ക​​​ൽ , കാ​​​സ​​​ർ​​​ഗോ​​​ഡ്, (ചെ​​​മ്മ​​​ണൂ​​​ർ ഗോ​​​ൾ​​​ഡ് പാ​​​ല​​​സ്, കാ​​​ഞ്ഞ​​​ങ്ങാ​​​ട് ), അ​​​ക്ഷ​​​ര എം , ​​​മു​​​ര​​​ളി​​​ക , മ​​​ൺ​​​ക​​​ര, പാ​​​ല​​​ക്കാ​​​ട്, (മ​​​ല​​​ബാ​​​ർ ബി​​​സി​​​ന​​​സ് സെ​​​ന്‍റ​​​ർ, പാ​​​ല​​​ക്കാ​​​ട് ), ഡൊ​​​മി​​​നി മാ​​​ത്യു, ഡാ​​​ലി​​​ഡോ​​​ക് , പു​​​തി​​​യ​​​ങ്ങാ​​​ടി, കോ​​​ഴി​​​ക്കോ​​​ട്( മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് പാ​​​ല​​​സ്, കോ​​​ഴി​​​ക്കോ​​​ട് ), അ​​​നി​​​ൽ​​​കു​​​മാ​​​ർ .ഇ , ​​​എ​​​ലു​​​മ്പ​​​ൻ ഹൗ​​​സ് , കാ​​​മ്പ​​​ല്ലൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് (പോ​​​പ്പു​​​ല​​​ർ വെ​​​ഹി​​​ക്കി​​​ൾ​​​സ്, പ​​​ള്ളി​​​ക്കു​​​ന്ന് ) , സൂ​​​ര​​​ജ് .യൂ , ​​​ഉ​​​ഴു​​​ന്ന​​​ൻ​​​കോ​​​ട്ടി​​​ൽ ഹൗ​​​സ് , പാ​​​ല​​​ക്കാ​​​ട് (മ​​​ദ​​​ർ കെ​​​യ​​​ർ ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​ർ , മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്)

മൂ​​​ന്നാം സ​​​മ്മാ​​​ന വി​​​ജ​​​യി​​​ക​​​ൾ: തോ​​​മ​​​സ് .എ​​​ൻ. എ​​​സ് നെ​​​ല്ലി​​​ക്കാ​​​തെ​​​രു​​​വി​​​ൽ ഹൗ​​​സ് , കൂ​​​ട​​​ര​​​ഞ്ഞി, കോ​​​ഴി​​​ക്കോ​​​ട്, (റി​​​ച്ചെ​​​സ് ജു​​​വ​​​ൽ ആ​​​ർ​​​ക്കേ​​​ഡ്, മു​​​ക്കം, കോ​​​ഴി​​​ക്കോ​​​ട്) , ബൈ​​​ജു .എ , ​​​അ​​​ത്തോ​​​ളി ഹൗ​​​സ്, ഉ​​​ള്ളി​​​യേ​​​രി, കോ​​​ഴി​​​ക്കോ​​​ട്, (ഷോ​​​ബി​​​ക വെ​​​ഡി​​​ങ്സ് , കൊ​​​യി​​​ലാ​​​ണ്ടി), അ​​​ശോ​​​ക​​​ൻ തു​​​ളി​​​ച്ചേ​​​രി, മ​​​ണ​​​ലി​​​ൽ ഹൗ​​​സ് , അ​​​ജാ​​​നൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, (മെ​​​ട്രോ സി​​​ൽ​​​ക്സ്, കാ​​​ഞ്ഞ​​​ങ്ങാ​​​ട്), ഹ​​​സൈ​​​നാ​​​ർ ഹ​​​സ​​​ൻ , ഹ​​​സൈ​​​നാ​​​ർ ബാ​​​ദ​​​ർ മ​​​ൻ​​​സി​​​ൽ, വ​​​ലി​​​യ​​​മൂ​​​ല , കാ​​​സ​​​ർ​​​ഗോ​​​ഡ്, (മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ്, കാ​​​സ​​​ർ​​​ഗോ​​​ഡ് ), ഗോ​​​പി​​​ക, ഗോ​​​പി​​​ക നി​​​വാ​​​സ്, കൊ​​​ല്ലോ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (ആ​​​ർ.​​​വി. ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.