‘അ​​മൂ​​ല്യം ജീ​​വി​​തം അ​​രു​​ത് ല​​ഹ​​രി’ പ്ര​​കാ​​ശ​​നം ചെ​​യ്തു
‘അ​​മൂ​​ല്യം ജീ​​വി​​തം അ​​രു​​ത് ല​​ഹ​​രി’  പ്ര​​കാ​​ശ​​നം ചെ​​യ്തു
Tuesday, December 6, 2022 1:39 AM IST
കൊ​​​​ച്ചി: കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന വ​​​​ക്താ​​​​വ് അ​​​​ഡ്വ. ചാ​​​​ർ​​​​ളി പോ​​​​ൾ ര​​​​ചി​​​​ച്ച ‘അ​​​​മൂ​​​​ല്യം ജീ​​​​വി​​​​തം - അ​​​​രു​​​​ത് ല​​​​ഹ​​​​രി’ എ​​​​ന്ന ഗ്ര​​​​ന്ഥം കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ വി​​​​രു​​​​ദ്ധ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ഡോ.​​​​യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ തി​​​​യ​​​​ഡോ​​​​ഷ്യ​​​​സി​​​​നു ന​​​​ൽ​​​​കി പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.


പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​സി യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് മാ​​​​ർ തോ​​​​മ​​​​സ്, ഫാ.​​​​ജേ​​​​ക്ക​​​​ബ് ജി. ​​​​പാ​​​​ല​​​​യ്ക്കാ​​​​പ്പി​​​​ള്ളി, റ​​​​വ ഡോ. ​​​​പോ​​​​ൾ മൂ​​​​ഞ്ഞേ​​​​ലി, ഫാ.​​​​ജേ​​​​ക്ക​​​​ബ് മാ​​​​വു​​​​ങ്ക​​​​ൽ, ഫാ ​​​​ജോ​​​​ൺ അ​​​​രീ​​​​ക്ക​​​​ൽ, റ​​​​വ. ഡോ. ​​​​ജോ​​​​ളി പു​​​​ത്ത​​​​ൻ​​​പു​​​​ര, ജെ​​​​സി ജെ​​​​യി​​​​സ് , ഫാ.​​​​ടോ​​​​ണി കോ​​​​ഴി​​​മ​​​​ണ്ണി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.