ഫി​നോ​മി​ന​ൽ ത​ട്ടി​പ്പു കേ​സ്: പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ൽ
ഫി​നോ​മി​ന​ൽ ത​ട്ടി​പ്പു കേ​സ്:  പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ൽ
Monday, December 5, 2022 2:30 AM IST
തൃ​​​ശൂ​​​ർ: വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 150 കോ​​​ടി​​​യോ​​​ളം രൂ​​​പ നി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ച്ചു മു​​​ങ്ങി​​​യ ഫി​​​നോ​​​മി​​​ന​​​ൽ ത​​​ട്ടി​​​പ്പു കേ​​​സി​​​ൽ പ്ര​​​ധാ​​​ന​​​പ്ര​​​തി അ​​​റ​​​സ്റ്റി​​​ൽ. ഫി​​​നോ​​​മി​​​ന​​​ൽ ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ മ​​​ല​​​യാ​​​ളി പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എം​​​ഡി​​​യും കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​നി​​​യു​​​മാ​​​യി​​​രു​​​ന്ന കൊ​​​ര​​​ട്ടി ക​​​വ​​​ല​​​ക്കാ​​​ട​​​ൻ വീ​​​ട്ടി​​​ൽ കെ.​​​ഒ. റാ​​​ഫേ​​​ൽ ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ത​​​മി​​​ഴ്നാ​​​ട് ഹ​​​രൂ​​​രി​​​ൽ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി​​​.


മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യ ക​​​ന്പ​​​നി വ​​​ൻ ലാ​​​ഭം വാ​​​ഗ്ദാ​​​നം ചെ​​​യ്ത് 2009 മു​​​ത​​​ൽ 2018 വ​​​രെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് നി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. 2018ൽ ​​​ക​​​ന്പ​​​നി പൂ​​​ട്ടി. ഒ​​​ന്പ​​​തു വ​​​ർ​​​ഷം പ​​​ണം നി​​​ക്ഷേ​​​പി​​​ച്ചാ​​​ൽ നി​​​ക്ഷേ​​​പ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യു​​​ന്പോ​​​ൾ ഇ​​​ര​​​ട്ടി തു​​​ക തി​​​രി​​​ച്ചു ന​​​ൽ​​​കു​​​മെ​​​ന്നും നി​​​ക്ഷേ​​​പ കാ​​​ലാ​​​വ​​​ധി​​​യി​​​ൽ മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു വാ​​​ഗ്ദാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.