കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റ് യു​വാ​വ് മ​രി​ച്ചു
കാ​ട്ടാ​ന​യു​ടെ  ച​വി​ട്ടേ​റ്റ്  യു​വാ​വ് മ​രി​ച്ചു
Sunday, December 4, 2022 12:54 AM IST
അ​​​ഗ​​​ളി: അ​​​ട്ട​​​പ്പാ​​​ടി ഷോ​​​ള​​​യൂ​​​രി​​​ൽ കാ​​​ട്ടാ​​​ന​​​യു​​​ടെ ച​​​വി​​​ട്ടേ​​​റ്റ് ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​​രി​​ച്ചു. ഷോ​​​ള​​​യൂ​​​ർ ഊ​​​ത്തു​​​ക്കു​​​ഴി ഊ​​​രി​​​ലെ കാ​​​ര​​​മ​​​ട-മ​​​രു​​​തി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ ല​​​ക്ഷ്മ​​​ണ​​​ൻ (46) ആ​​ണു മ​​​രി​​​ച്ച​​​ത്. കൂ​​​ലി​​​പ്പ​​​ണി​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ: പാ​​​പ്പ.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം. പ്രാ​​​ഥ​​​മി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി വീ​​​ടി​​​നു പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങി​​​യ ല​​​ക്ഷ്മ​​​ണ​​​നെ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ല​​​യ്ക്കും കൈ​​​കാ​​​ലു​​​ക​​​ൾ​​​ക്കും ച​​​വി​​​ട്ടേ​​​റ്റ ഇ​​​യാ​​​ൾ സം​​​ഭ​​​വ സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.